30 C
Kottayam
Monday, November 25, 2024

CATEGORY

Other

ലൈംഗികബന്ധം തടയുന്ന കിടക്കകൾ;സാമൂഹിക അകലത്തിനുള്ള പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ

ടോക്കിയോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്. സ്പാനിഷ് വാർത്താ ഏജൻസികളാണ് ഈ...

ടോക്യോ ഒളിമ്പിക്‌സില്‍ ആശങ്ക; ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ്

ടോക്യോ: ഒളിമ്പിക്സിന് തിരി തെളിയാൻ ആറു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിൽ കോവിഡ്. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പായി നടത്തിയ...

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിര്‍

ന്യൂഡൽഹി:400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത...

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത

റോം:ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ...

രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവുമായി ചരിത്രമെഴുതി നൊവാക് ജോക്കോവിച്ച്

പാരിസ്:റോളണ്ട് ഗാരോസിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കിരീടധാരണം. ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് ജോക്കോ കിരീടമുയർത്തിയത്. ജോക്കോവിച്ചിന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്....

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു

ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്‍റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ രാജിപ്രഖ്യാപനം നടത്തിയത്. ”ജൂലൈ മുതല്‍...

കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും, അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണ പ്രവചനം ചർച്ചയാവുമ്പോൾ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. ‘കോബിയുടെ...

എറണാകുളവും പാലക്കാടും കുതിപ്പ് തുടങ്ങി, സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ:63 -ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ രാവിലെ ഏഴിന് ആദ്യ മല്‍സരം നടന്നു. ട്രാക്ക് ഉണര്‍ത്തിയ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000...

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മഞ്ജു റാണിക്ക് വെള്ളി

മോസ്‌കോ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി പിണഞ്ഞതോടെയാണ് മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. റഷ്യയുടെ എകതെറീന പാല്‍ചേവയാണ് മഞ്ജുവിനെ...

എനിക്ക് ഷൂ വാങ്ങാന്‍ പോലും പണമില്ലായിരിന്നു; കോമണ്‍വെല്‍ത്ത് ഗെയിം എന്താണെന്ന് പോലും വീട്ടുകാര്‍ക്ക് അറിയില്ലായിരിന്നു; സ്വര്‍ണ മെഡല്‍ ജേതാവ് ഹിമാ ദാസിന്റെ കുറിപ്പ് വൈറല്‍

അസമിലെ ഒരു കുഗ്രാമത്തില്‍നിന്ന് ഓസ്ട്രേലിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെത്തി സ്വര്‍ണമെഡലില്‍ മുത്തമിട്ട കായിക താരമാണ് ഹിമാ ദാസ്. തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഷൂ വാങ്ങാന്‍ പോലും കഴിയാതിരുന്ന തന്റെ...

Latest news