28.3 C
Kottayam
Wednesday, November 20, 2024

CATEGORY

Football

മെസി പാരീസില്‍ പറന്നിറങ്ങി! താരങ്ങള്‍ക്കൊപ്പം സമയം പങ്കിട്ടു; പിഎസ്ജി പുറത്തുവിട്ട വീഡിയോ വൈറല്‍

പാരീസ്: ഫിഫ ലോകകപ്പ് നേട്ടത്തിന് ശേഷം ലിയോണല്‍ മെസി പാരീസില്‍ തിരിച്ചെത്തി. ഇക്കാര്യം പിഎസ്ജി ഔദ്യോഗികമായി അറിയിച്ചു. താരം വന്നിറങ്ങുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിഎസ്ജി താരങ്ങള്‍ക്കൊപ്പം മെസി സമയം ചിലവഴിക്കുന്നുമുണ്ട്. ഇക്കാര്യം പിഎസ്ജി...

ജംഷഡ്പൂരിനെ തകര്‍ത്ത്‌, കേരള ബ്ലാസ്റ്റേഴ്‌സ്, പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ...

ആധിപത്യം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യപകുതിയിൽ മുന്നില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതരെ രണ്ട് ഗോളിന് മുന്നിലാണ്. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ് എന്നിവാരണ്...

വിശ്വവിജയത്തിനുശേഷം മെസി നാളെ പാരീസില്‍,ഉജ്ജ്വല സ്വീകരണത്തിനൊരുങ്ങി പി.എസ്.ജി

പാരീസ്: ഫ്രഞ്ച് ലീഗില്‍ ലെന്‍സിനോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് പിഎസ്ജി. ലിയോണല്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോറ്റത്. കിലിയന്‍ എംബാപ്പെയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചതുമില്ല. ലോകകപ്പിന് ശേഷം കഴിഞ്ഞ...

സന്തോഷ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ ഗ്രൂപ്പ് രണ്ട് യോഗ്യതാമത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാംറൗണ്ട് സാധ്യത വര്‍ധിച്ചു. മത്സരത്തിലുടനീളം...

14 കാർഡുകളുമായി വീണ്ടും വിവാദ റഫറി, ബാഴ്സ – റയൽ മാഡ്രിഡ് മത്സരം സമനിലയിൽ

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. എസ്പാനിയോളാണ് ബാഴ്സലോണയെ സമനിലയിൽ തളച്ചത്. 2022ലെ അവസാന മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ എഫ് സി ബാഴ്സലോണ മുന്നിലെത്തി. മാ‍ർകോസ് അലോൻസോയായിരുന്നു സ്കോറർ. എന്നാല്‍...

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അൽ നസറിൽ, സൂപ്പർ താരത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

ദുബൈ:അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍ , റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല...

‘അത്തരം അസംബന്ധങ്ങൾക്ക് ഊർജം പാഴാക്കാനില്ല’; മാർട്ടിനസിന് എംബാപ്പെയുടെ മറുപടി

പാരിസ്: ലോകകപ്പ് ഫൈനൽ ആഘോഷത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ പരിഹാസങ്ങളോടും അധിക്ഷേപങ്ങളോടും പ്രതികരിച്ച് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ. അത്തരം കാര്യങ്ങൾക്ക് ഊർജം കളയാനില്ലെന്ന് താരം വ്യക്തമാക്കി. മത്സരശേഷം ലയണൽ...

ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ

ഫുട്‍ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ക്യാൻസര്‍ ബാധിതനായിരുന്നു. പല തലമുറകളുടെ ആവേശമായിരുന്ന പെലെയ്‍ക്ക് ആദരാഞ്‍ജലി നേരുകയാണ് സംഗീതജ്ഞൻ എ ആര്‍ റഹ്‍മാനും. ഫുട്‍ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു...

കടലാസ് ചുരുട്ടി പന്ത് തട്ടി തുടക്കം, ഫുട്ബോൾ ഇതിഹാസമായി മടക്കം,പെലെയുടെ ജീവിത മിങ്ങനെ

റിയോ ഡി ജനീറോ:ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഇരുപതാം നൂറ്റാണ്ടിന്‍റെ ഫുട്ബോൾ കളിക്കാരായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിറക്കുന്ന വേളയിൽ, ഫിഫ തെരഞ്ഞെടുത്തത് രണ്ടുപേരെ. പെലെ, മറഡോണ. ഫിഫയുടെ ജൂറിയും ഫിഫ മാസികയും തെരഞ്ഞെടുത്തത്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.