30.6 C
Kottayam
Thursday, July 2, 2026

CATEGORY

Football

ISL: റഫറിയിംഗ് മോശം,വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ

പനജി: ഐ എസ് എല്ലിലെ റഫറിമാർക്കെതിരെ വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. പ്രധാന മത്സരങ്ങളിൽ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐ എസ് എല്ലിൽ വാർ സംവിധാനം നിർബന്ധമായും...

ISL:ഒടുവിൽ ഛേത്രി കരഞ്ഞു,എടികെ മോഹന്‍ ബഗാന്‍ ചാമ്പ്യൻമാർ

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍. എക്‌സ്‌ട്രാടൈമിലും ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് ബെംഗളൂരുവിലെ വീഴ്‌ത്തി...

ISL: കുറ്റം മുഴുവന്‍ ഇവാന്,വിവാദ റഫറിക്ക് ശമ്പളവര്‍ധന? മികച്ച റഫറിക്കുള്ള പുരസ്‌കാരവും

മുംബൈ:ഐഎസ്എല്ലില്‍ റഫറിയുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മല്‍സരം ബഹിഷ്‌കരിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ കടുത്ത നടപടിക്കു സാധ്യത. ബെംഗളൂരുവും എടിക്കെ മോഹന്‍ ബഗാനും തമ്മിലുള്ള ഫൈനലിനു ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നാണ്...

ബ്ലാസ്റ്റേഴ്‌സിന് പണി വരുന്നു? കോച്ച് ഇവാന്‌ എഐഎഫ്എഫ് നോട്ടീസ് നല്‍കി,നടപടിക്ക് സാധ്യത

മുംബൈ: ഐഎസ്എല്‍ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത. മത്സരം തടസപ്പെടുത്തിയതിന് ഇവാന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രത്യേകം നോട്ടീസ് നല്‍കിയതായി...

2026 ഫുട്‌ബോൾ ലോകകപ്പിൽ 48 ടീമുകൾ; ഫൈനൽ ജൂലായ് 19ന്‌

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പില്‍ പുതിയ പരിഷ്‌കാരവുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന്‌ ഫിഫ അറിയിച്ചു. ഇതുവരെ 32 ടീമുകള്‍ക്കാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. യു.എസ്.എ,...

ഐഎസ്എല്ലിന് തിരിച്ചടി നൽകി ബ്ലാസ്റ്റേഴ്സ് ആരാധകർ; റേറ്റിംഗ് കുത്തനെ ഇടിഞ്ഞു

കൊച്ചി:കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റ തിരിച്ചടി ലീഗിന്റെ ടെലിവിഷൻ റേറ്റിങ്ങിലാടക്കം തിരിച്ചടി ആയതോടെ ആകെ ആശയകുഴപ്പത്തിലാണ് ലീഗ് അധികൃതർ.ബ്ലാസ്റ്റേഴ്‌സ് കളത്തിന് പുറത്തായതയോടെ ടെലിവിഷൻ റേറ്റിങ്ങിൽ കേരളത്തിലടക്കം കുത്തനെ ഇടിവുണ്ടായി ബ്ലാസ്റ്റേഴ്‌സ്...

ISLഹൈദരാബാദിനെ വീഴ്ത്തി,എ.ടി.കെ-ബെംഗലൂരു ഫൈനല്‍ പോരാട്ടം

കൊൽക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എ ടി കെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയാണ്...

മെസി ബാഴസലോണയിലേക്ക് മടങ്ങുന്നു? ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വന്‍തുക മുടക്കാനൊരുങ്ങി ക്ലബ്‌

ബാഴ്‌സലോണ: സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വന്‍തുക മുടക്കാനൊരുങ്ങി ബാഴ്‌സലോണ. ലിയോണല്‍ മെസിയെ തിരികെയെത്തിക്കാനുള്ള നീക്കം നടത്തുന്നതിനാല്‍ ടീമില്‍ വലിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്. കഴിഞ്ഞ കുറേനാളുകളായി വന്‍കടക്കെണിയിലാണ് ബാഴ്‌സലോണ. സൂപ്പര്‍താരം മെസിയെപ്പോലും കൈവിടേണ്ടി വന്നിട്ടും...

വിമര്‍ശിച്ചവര്‍ കാണൂ എമിലിയാനോയെ,ലോകകപ്പ് ഗ്ലൗ ലേലത്തിൽ വിറ്റു; കാന്‍സർ ആശുപത്രിക്ക് അര്‍ജന്റൈന്‍ സൂപ്പര്‍ ഗോളിയുടെ സഹായം

ബ്യൂനസ് ഐറിസ്∙ അർജന്റീനയ്ക്കായി ലോകകപ്പ് മത്സരങ്ങളിൽ ഉപയോഗിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ ഫ്രാൻസിനെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ അടക്കം ഉപയോഗിച്ച ഗ്ലൗവിനു കിട്ടിയത് 45,000 ഡോളറാണ്. കുട്ടികൾക്ക്...

ISL:മുംബൈയെ സഡന്‍ ഡെത്തില്‍ കീഴടക്കി,ബെംഗലൂരു ഫൈനലില്‍

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ് സി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഷൂട്ടൗട്ടില്‍ 9-8 എന്ന...

Latest news