29.8 C
Kottayam
Thursday, July 2, 2026

CATEGORY

Football

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാനെ പുറത്താക്കി ഒത്തുതീര്‍പ്പിന് നീക്കം?മുന്നറിയിപ്പുമായി മഞ്ഞപ്പട

കൊച്ചി:രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ അസാദാരണ സംഭവവികാസങ്ങള്‍ സൃഷ്ടിച്ച്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ കോലാഹലങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബംഗളുരു-ബ്ലാസ്റ്റേഴ്സ് ആദ്യ നോക്കൗൗട്ട് മത്സരത്തില്‍ അനുവദിച്ച വിവാദ...

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം ഫലംകാണുന്നു? ചൗബെയും ഒടുവില്‍ അക്കാര്യം അംഗീകരിച്ചു

ബംഗലൂരു:ഇന്ത്യയില്‍ റഫറിമാരുടെ നിലവാരം ഉയര്‍ത്താനായി ശ്രമങ്ങള്‍ നടക്കുന്നതായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ. വിദേശ റഫറിമാരുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ റഫറിമാര്‍ എത്താന്‍ സമയം വേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണികള്‍ എത്തുന്നത് തെറ്റില്ലാത്ത റഫറിയിംഗുള്ള...

സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന് തോല്‍വി; ഗാലറിയിൽ മെസ്സി വിളി, രോഷത്തില്‍ വെള്ളക്കുപ്പി ചവിട്ടി റൊണാൾഡോ- വിഡിയോ

റിയാദ്: സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ‌ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദിന്റെ വിജയം. അൽ നസറിന്റെ ഹോം...

മെസിയും… കൂട്ടിന് എംബാപ്പെയും;എന്നിട്ടും പി.എസ്.ജി ക്വാർട്ടർ കാണാതെ പുറത്ത്

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി പുറത്ത്. എതിരില്ലാത്ത രണ്ട് ഗോൾ ജയവുമായി ജര്‍മൻ കരുത്തരായ ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിലെത്തി. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോൾ ജയമാണ് ബയേൺ സ്വന്തമാക്കിയത്. ടോട്ടനത്തെ...

നഗരം കത്തേണ്ട അനീതിയാണ് അവിടെ നടന്നത്, ബ്ലാസ്റ്റേഴ്‌സിനെ ചേര്‍ത്ത് പിടിച്ച് എടികെ കോച്ച്

കൊൽക്കൊത്ത:ഐഎസ്എല്‍ നോകൗട്ട് പോരില്‍ വിവാദ ഫ്രീക്കിക്ക് ഗോളിന്റെ പേരില്‍ മത്സരം ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് ഐക്യപ്പെട്ട് എടികെ മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറന്‍ഡോ. റഫറിയിംഗിനെതിരെ രുക്ഷ വിമര്‍ശനമുന്നയിച്ച ഫെറന്‍ഡോ പ്രശ്‌നങ്ങളുണ്ടാകാന്‍...

വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം;തീപാറും പോരാട്ടത്തിന് വേദിയാവുക കോഴിക്കോട്

കോഴിക്കോട്: ഐഎസ്എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്പെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുന്നു. ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പില്‍ മത്സരിക്കുക. ഏപ്രില്‍...

ഞെട്ടിച്ച് ബെംഗളൂരു; ആദ്യപാദ സെമിയിൽ സ്വന്തം മൈതാനത്ത് മുംബൈക്ക് തോൽവി

മുംബൈ: പ്ലേ ഓഫിലെ വിവാദഗോളുയര്‍ത്തിയ അലയൊലികള്‍ക്ക് ശേഷം ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. പകരക്കാരനായി ഇറങ്ങി 78-ാം മിനിറ്റിലെ...

ചെയ്തത് തെറ്റാണ്,ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയാല്‍ പണി പാളും,സമ്മര്‍ദ്ദത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

മുംബൈ: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്ക് പോലുള്ള കടുത്ത നടപടിയുണ്ടാവില്ല എന്ന് സൂചന. ബ്ലാസ്റ്റേഴ്സിന് പിഴ വിധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ബാന്‍ അടക്കമുള്ള കടുത്ത നിലപാടിലേക്ക്...

ബ്ലാസ്റ്റേഴ്സിൻ്റേത് കടുത്ത അച്ചടക്ക ലംഘനം, നടപടിയെടുക്കാൻ തീരുമാനം

മുംബൈ: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക...

ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ നിന്നു പുറത്താവുമോ?എഐഎഫ്എഫ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും

മുംബൈ: ഐ.എസ്.എൽ വിവാദം ചർച്ച ചെയ്യാനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഇരു ടീമുകളുടെ വാദം കേട്ടശേഷമാകും സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപടിയെടുക്കുക. ബ്ലാസ്റ്റേഴ്‌സിനൊപ്പം...

Latest news