28 C
Kottayam
Thursday, July 2, 2026

CATEGORY

Football

അശ്ലീല ആംഗ്യത്തിലൂടെ ആരാധകരെ അധിക്ഷേപിച്ചു, റൊണാൾഡോയെ ‘നാടുകടത്തണമെന്ന്’ ആവശ്യം

റിയാദ്∙ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. അൽ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ‘മെസ്സി, മെസ്സി’ എന്നു ചാന്റ് ചെയ്ത ആരാധകർക്കു നേരെ പോർച്ചുഗൽ...

SUPER CUP:ബ്ലാസ്റ്റേഴ്‌സ് പുറത്ത്;സമനിലയുമായി ബെംഗളൂരു സെമിയിൽ

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ബെംഗളൂരു എഫ്‌സി സെമിയില്‍. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സമനിലയില്‍ കലാശിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീനിഥി ഡെക്കാണ്‍, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് തോല്‍വി...

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി,ഇവാൻ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോർട്ട്

കോഴിക്കോട്‌:കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിനുള്ള ടീമില്‍ അംഗമായ കലിയുഷ്‌നി ഒരു മത്സരം അവശേഷിക്കേയാണ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ്...

ബ്ലാസ്റ്റേഴ്സിന് ഞെട്ടിയ്ക്കുന്ന തോൽവി,ബെംഗളൂരു എഫ്‌സിയുമായുള്ള പോരാട്ടം നിര്‍ണായകം

കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് 2-0ന് മഞ്ഞപ്പടയുടെ തോല്‍വി. ഹസ്സന്‍, ഡേവിഡ് കാസ്റ്റെനെഡ എന്നിവരാണ് ശ്രീനിധിയുടെ ഗോളുകള്‍ നേടിയത്....

ISL:കിരീടമില്ലാത്ത രാജാവ്, ടെലിവിഷൻ കാഴ്ചക്കാരിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്, എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ

കൊച്ചി: ഐഎസ്എല്ലില്‍ ഇതുവരെ കിരീട ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ടീം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയെന്ന് കണക്കുകള്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ടത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളാണെന്ന്...

‘റൗണ്ട് ഗ്ലാസ് പൊട്ടിച്ചു’ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

കോഴിക്കോട്:ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം അനുഭവങ്ങളെ കോഴിക്കോട് കടപ്പുറത്തേക്ക് പറത്തി കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ കിടിലന്‍ തുടക്കം. റൗണ്ട്ഗ്ലാസ് പഞ്ചാബിനെ 3-1ന് വീഴ്ത്തിയാണ് മഞ്ഞപ്പട മലബാറിലെ അരങ്ങേറ്റം ഉഷാറാക്കിയത്. ആദ്യ പകുതിയില്‍ 1-0ത്തിന്...

സൗദിയുടെ 3600 കോടി വേണ്ട, പി.എസ്.ജി വിടും, മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു

ബാഴ്‌സലോണ: ലിയോണല്‍ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയേറുന്നു. പിഎസ്ജിയില്‍ മെസി തുടരില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് 2021ലാണ് ലിയോണല്‍ മെസ്സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ബാഴ്‌സലോണയുടെ...

റൊണാൾഡോയുടെ ഇരട്ടി; മെസ്സിയ്ക്ക് വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ് അൽ ഹിലാൽ

പാരിസ്: പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് വേണ്ടി വലവിരിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍. പി.എസ്.ജിയില്‍ നിന്ന് മെസ്സിയെ സ്വന്തമാക്കാനായി പണം വാരിയെറിയാന്‍ തയ്യാറായാണ് അല്‍ ഹിലാലിന്റെ വരവ്. 400...

സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ, പുതിയ പേര് പ്രഖ്യാപിച്ച് കൊമ്പൻമാർ

കൊച്ചി: കഴിഞ്ഞ ആഴ്ച്ചയാണ് സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പ്രധാന പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ പുതിയ കോച്ചിനെ...

പിഎസ്ജി വീണ്ടും തോറ്റു; മെസ്സിയെ കൂവി വിളിച്ചും പരിഹസിച്ചും കാണികൾ

പാരിസ്: ലീഗ് വണ്ണില്‍ സ്വന്തം മൈതാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്ജി തോല്‍വി വഴങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുനേരേ കൂവി വിളിച്ച് ക്ലബ്ബിന്റെ ആരാധകര്‍. കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനോട് എതിരില്ലാത്ത...

Latest news