23.2 C
Kottayam
Thursday, July 2, 2026

CATEGORY

Football

സഡന്‍ ഡത്തില്‍ കുവൈത്ത് വീണു,സാഫ് കപ്പ് ഇന്ത്യക്ക്

ബെംഗളൂരു: ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉയര്‍ത്തി. കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട്...

മെസിയുടെ കാവൽക്കാരൻ ഇന്ത്യയിൽ, അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് വന്‍ സ്വീകരണം

കൊല്‍ക്കത്ത: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ എത്തി. നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയശില്‍പികളില്‍ പ്രധാനിയായ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ പറന്നിറങ്ങിയത്...

സാഫ് ഫുട്‌ബോള്‍; ഷൂട്ടൗട്ടിൽ ലെബനനെ കീഴടക്കി ഇന്ത്യ ഫൈനലിൽ

ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ്...

എതിരില്ലാതെ ജയം; പിവി ശ്രീനിജൻ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

കൊച്ചി: എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം...

കേരളത്തിൽ കളിക്കാൻ അർജൻ്റീന തയ്യാർ; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്

തിരുവനന്തപുരം:കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരു സന്തോഷ വാർത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തില്‍ കളിക്കാൻ താത്പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി അറിയിച്ചു. താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് ഔദ്യോഗികമായി...

ബൊക്ക ജൂനിയേഴ്സിനായി റിക്വല്‍മിയുടെ ഗോള്‍;അര്‍ജന്‍റീനക്കായി ഗോളടിച്ച് മെസിയും,ഇതിഹാസങ്ങള്‍ ഒന്നിച്ചപ്പോള്‍

ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ യുവാൻ റോമൻ റിക്വൽമിയുടെ വിടവാങ്ങൽ മത്സരത്തിലും അര്‍ജന്‍റീനക്കായി ഗോളടിച്ച് ലിയോണല്‍ മെസി. സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച് എട്ട് വര്‍ഷമായെങ്കിലും റിക്വൽമിയുടെ ആഗ്രഹപ്രകാരമാണ് വിടവാങ്ങല്‍...

കാമുകിയെ വഞ്ചിച്ചുവെന്ന അഭ്യൂഹങ്ങൾ, ബ്രൂണയോട് പരസ്യമായി മാപ്പു പറഞ്ഞ് നെയ്മാർ

റിയോ : ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പരസ്യമായി മാപ്പു പറഞ്ഞ് ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മാർ. കാമുകി ബ്രൂണ ബിയാകാർഡിയോടും കുടുംബത്തോടുമാണ് നെയ്മാര്‍ ഇൻസ്റ്റഗ്രാമിൽ മാപ്പു ചോദിച്ചത്. ‘‘തെറ്റുപറ്റി, ഞാൻ...

അര്‍ജന്റീനയുമായി മത്സരം സംഘടിപ്പിക്കാന്‍ കേരളം തയ്യാർ’; ലോക ചാമ്പ്യൻമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി

കോഴിക്കോട്: ഫുട്ബോൾ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ...

ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി: ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിലേറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഈ...

ഭാര്യയെ പിരിഞ്ഞാല്‍ കോടികളുടെ സ്വത്ത് പോകരുത്,കരാർ ഉണ്ടാക്കി റൊണാൾഡോ

ലിസ്ബൺ∙ പങ്കാളി ജോർജിന റോഡ്രിഗസുമായി ഭാവിയിൽ എപ്പോഴെങ്കിലും വേര്‍പിരിഞ്ഞാൽ തന്റെ സ്വത്തുക്കളൊന്നും കൈവിട്ടുപോകാതിരിക്കാൻ കരാറുണ്ടാക്കി ഒപ്പിട്ട് പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് ടെലിവിഷൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....

Latest news