ഡുനെഡിന്‍: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് കഷ്ടിച്ച് സമനില പിടിച്ച് അര്‍ജന്റീന. ന്യൂസിലന്‍ഡിലെ ഫോര്‍സിത്ത് ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് പിരിഞ്ഞു. അര്‍ജന്റീനക്ക് വേണ്ടി സോഫിയ ബ്രൗണ്‍, റോമിന നൂന്‍സ്...
ഫ്ലോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി. അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍...
മയാമി: ഇന്ന് പുലര്‍ച്ചെയാണ് ഇന്റര്‍ മയാമി ജഴ്‌സിയില്‍ ഇതിഹാസതാരം ലിയോണല്‍ മെസി അരങ്ങേറിയത്. ലീഗ്‌സ് കപ്പ് മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍...
ന്യൂയോര്‍ക്ക്: ലിയോണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റ മത്സരം കാണാനായി ആരാധകരുടെ കൂട്ടയിടി. കഴിഞ്ഞ ദിവസം ഇന്‍റര്‍ മിയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച മെസി വെള്ളിയാഴ്ച ആദ്യ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രൂസ്...
ഫ്‌ളോറിഡ: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലയണൽ മെസി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് ലെറ്റിൽ റെഡ് സിഗ്നൽ കത്തിയിട്ടും മെസി സഞ്ചരിച്ച...
കൊച്ചി: ഐഎസ്എല്ലില്‍ മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്കുള്ള സഹൽ അബ്ദുള്‍ സമദിന്‍റെ മാറ്റത്തെ പിന്തുണച്ച് കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സി കെ വിനീത്. സാമ്പത്തികമായും കരിയറിലും ഈ മാറ്റം ഗുണം ചെയ്യും.
മറ്റ്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്കുള്ള സഹല്‍ അബ്ദുള്‍ സമദിന്‍റെ കൂടുമാറ്റം താരത്തിന് ഗുണം ചെയ്യുമെന്നും ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ഐ എം വിജയന്‍. മികച്ച...
കൊച്ചി: ഒടുവില്‍ ആ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ആറ് വര്‍ഷമായി ക്ലബ്ബിന്‍റെ മധ്യനിരയിലെ നിറസാന്നിധ്യമായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിലേക്ക്...
ജോർജിയ: അണ്ടർ 21 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് കിരീടം. ഫൈനലിൽ സ്പെയ്നിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിലാണ് ഇംഗ്ലണ്ടിൻ്റെ വിജയഗോൾ...