31.4 C
Kottayam
Wednesday, July 22, 2026

CATEGORY

Football

മൂന്നിന് രണ്ടെണ്ണം തിരിച്ചടിച്ചു; ഛേത്രിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് വീണു

ബംഗളൂരു: ചിരവൈരികളായ ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിന്‍റെ ഹോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ തന്നെ...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

കൊമ്പന്‍മാര്‍ക്ക് മൂന്നാം കളിയിലും ജയമില്ല! ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണ തോല്‍പ്പിച്ചത് ഹൈദരാബാദ്‌

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‍സിയാണ് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വന്തം...

ISL:ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ, മുംബൈ നാലടിച്ചു; കൊമ്പൻമാർ പത്താം സ്ഥാനത്തേക്ക്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ എവേ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാന്‍...

രണ്ട് പതിറ്റാണ്ടിനുശേഷം മെസിയും റൊണാൾഡോയും ഇല്ലാത്ത പട്ടിക! ബാലൺ ദ്യോർ സ്വന്തമാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ റോഡ്രി

പാരീസ്: മികച്ച ഫുട്‌ബോൾ താരത്തിനുള്ള വിഖ്യാത പുരസ്കാരമായ ബാലൺ ദ്യോർ പുരസ്കാരം സ്വന്തമാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രി. റയൽ മാഡ്രിഡ്‌ സൂപ്പർ താരം വിനീഷ്യസ്‌ ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം....

ഞാനെല്ലാം ആസ്വദിക്കുകയാണ്, ഇത് എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം: മെസ്സി

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരായ ജയത്തിനു ശേഷം അര്‍ജന്റീനയിലെ തന്റെ ഭാവിയെ കുറിച്ചും വിരമിക്കലിനെ കുറിച്ചും നേരിയ സൂചന നല്‍കി ലയണല്‍ മെസ്സി.മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയക്കെതിരേ അര്‍ജന്റീന എതിരില്ലാത്ത...

എം.എൽ.എസ്. സപ്പോർട്ടേഴ്സ് ഷീൽഡ്: ചരിത്രത്തിലെ 46-ാം കിരീടനേട്ടത്തിൽ മെസ്സി

ന്യൂയോർക്ക്: കരിയറിലെ 46-ാം കിരീടത്തിൽ മുത്തമിട്ട് ലയണൽ മെസ്സി. എം.എൽ.എസ്. സപ്പോട്ടേഴ്സ് ഷീൽഡ് ചാമ്പ്യൻഷിപ്പിലൂടെ ഇന്റർ മയാമിയിലാണ് മെസ്സിയുടെ നേട്ടം. കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് തകർത്തത്. മൂന്നിൽ രണ്ടു...

മലപ്പുറം എഫ്.സി.യുടെ സഹഉടമയായി സഞ്ജു സാംസൺ

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍. ടീമുടമകളില്‍ സഞ്ജു പങ്കാളിത്തം വഹിച്ച കാര്യം ക്ലബ്ബ് തങ്ങളുടെ...

അർജന്റീനയുടെ ‘സമനില’തോൽവിയായി;ഒളിമ്പിക് ഫുട്ബോളിൽ മൊറോക്കോയ്ക്ക് നാടകീയ ജയം

പാരിസ്‌ : ഒളിമ്പിക്‌സ്‌ ഫുട്‌ബോളിൽ അർജന്റീനയ്‌ക്ക്‌ ജയമില്ല. ഓഫ്‌സൈഡ്‌ വില്ലനായതോടെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ മൊറോക്കോ വിജയിച്ചു. മൊറോക്കോക്കെതിരായുള്ള അർജന്റീനയുടെ മത്സരം 2-2 എന്ന നിലയിൽ ആദ്യം സമനിലയിലായിരുന്നു അവസാനിച്ചത്‌. മൊറോക്കോ ആരാധകർ...

രണ്ട് ഗോളിന് പിന്നിൽ,അവസാന സെക്കന്റുകളിൽ മരണക്കളി , സമനില പിടിച്ചുവാങ്ങി അർജന്റീന

പാരിസ്: പാരിസ് ഒളിമ്പിക്സ് ഫുട്ബോളിൽ മൊറോക്കെതിരെ സമനില വഴങ്ങി ലോകചാമ്പ്യന്മാരായ അർജന്റീന. രണ്ട് ​ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. 17 മിനിറ്റ് നീണ്ട ഇൻജുറി സമയത്തിന്റെ അവസാന സെക്കൻഡിലാണ് അർജന്റീന...

Latest news