24.8 C
Kottayam
Wednesday, July 1, 2026

CATEGORY

Football

കളംനിറഞ്ഞ്‌ മെസിയും സുവാരസും! കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍

മയാമി: ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നിറഞ്ഞാടിയപ്പോള്‍ കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ നാഷ്‌വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് മയാമി ക്വാര്‍ട്ടറിലെത്തിയത്....

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കണ്ണുനീര്‍, ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി;സെമി കാണാതെ പുറത്ത്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം...

ഇരട്ട ഗോൾ നേട്ടത്തില്‍ മെസിയും സുവാരസും ;ഒർലാൻഡോ സിറ്റിയെ മുക്കി ഇന്റർമയാമി

ഫ്ലോറിഡ: ലയണൽ മെസ്സിയും ലൂയി സുവാരസും നേടിയ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ 5-0ന് തോൽപ്പിച്ച് ഇന്റർ മയാമി. ആദ്യ പകുതിയിൽ ലൂയി സുവാരസും രണ്ടാം പകുതിയിൽ മെസ്സിയുമാണ് ഇരട്ട ഗോളുകൾ...

സന്തോഷ് ട്രോഫി; അരുണാചലിനെ തകര്‍ത്തു, കേരളം ക്വാർട്ടറിനരികെ

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ആതിഥേയരായ അരുണാചലിനെ കീഴടക്കി രണ്ടാം ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് കേരളം. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു...

ആദ്യപകുതിയിലെ രണ്ട് ഗോളിന് രണ്ടാം പകുതിയിൽ നാലടിച്ച് ബ്ലാസ്റ്റേഴ്‌സിൻ്റെ മറുപടി,ഗോവയെ മുക്കി കൊമ്പൻമാർ

കൊച്ചി: ഈ കണ്ടത് നിജം, കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എക്കാലത്തെയും ത്രില്ലര്‍ തിരിച്ചുവരവ്. ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്...

നിശാക്ലബിലെ ശുചിമുറിയിൽവച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രസീലിയൻ താരത്തിന് തടവുശിക്ഷ

ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. ഈ മാസം മൂന്നു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. അതിജീവതയ്ക്ക് നഷ്ടപരിഹാരമായി...

മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ റയൽ സാൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മയാമി തോൽപ്പിച്ചു. മത്സരത്തിൽ മെസ്സിയും സുവാരസും അസിസ്റ്റുകൾ നൽകി. റോബർട്ട്...

‘മെസ്സിവിളയാട്ടം’ മേജര്‍ സോക്കര്‍ ലീഗിന്‌ നാളെ ആരംഭം;ടിക്കറ്റ് നിരക്കിൽ നാലിരട്ടി വർധന

ന്യൂയോര്‍ക്ക്: യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്‌ബോളിന്റെ 29-ാം പതിപ്പിന് വ്യാഴാഴ്ച കിക്കോഫ്. ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള വരവോടെ വമ്പൻമാറ്റങ്ങൾക്ക് വിധേയമായ എം.എല്‍.എസ്. സീസണിനാണ് തുടക്കമാകുന്നത്. ഉദ്ഘാനമത്സരത്തില്‍ ലയണല്‍ മെസ്സി നയിക്കുന്ന...

പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്, ആദ്യ ഹോം മാച്ച് തോല്‍വി

കൊച്ചി: ഐഎസ്എല്ലില്‍ 2024ലെ ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. പഞ്ചാബ് എഫ്ബി ഒന്നിനെതിരെ മൂന്ന് ഗോളിന് മഞ്ഞപ്പടയെ തളയ്ക്കുകയായിരുന്നു. മിലോസ് ഡ്രിന്‍സിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏക ഗോള്‍ നേടിയപ്പോള്‍ പഞ്ചാബിനായി വില്‍മർ...

ഒന്നിനെതിരെ രണ്ടടിച്ച് ഒഡീഷ; ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോൽവി

ഭുവനേശ്വര്‍: ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൈതാനത്തെത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. കരുത്തരായ ഒഡിഷ എഫ്.സി.ക്കെതിരേ തോല്‍വി. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. 11-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍...

Latest news