മ്യൂണിക്: യൂറോ കപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനെക്കാള്‍ കടുപ്പമെന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനക്ക് മറുപടിയുമായി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. യൂറോപ്പില്‍ നേരിടുന്നത്രയും കടുത്ത മത്സരം...
ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്‍കി. ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ ആദ്യ ഗോള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്....
തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ...
കൊല്‍ക്കത്ത: നായകന്‍ സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഛേത്രിയുടെ അവസാന മത്സരം...
ലണ്ടന്‍: വെംബ്ലി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി റയല്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. യൂറോപ്പിന്റെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെ. അവിടെ മഞ്ഞയണിഞ്ഞ കുപ്പായങ്ങളില്‍ കണ്ണീരുവീണു. ഡോര്‍ട്ട്മുണ്‍ഡിനെ നെഞ്ചേറ്റിയ മനുഷ്യര്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ...
കൊച്ചി: പുതിയ പരിശീലകനെത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ അഴിച്ചുപണി തുടരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ക്രൊയേഷ്യയുടെ മാര്‍കോ ലെസ്‌കോവിച്ചും ജപ്പാന്റെ മുന്നേറ്റനിര താരം ദയ്സുകെ സകായിയും ടീം വിട്ടതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു....
പാരിസ്:ബാഴ്‌സലോണ എഫ്.സിയിലൂടെ വളര്‍ന്ന് വന്ന അര്‍ജന്റീന ഇതിഹാസ താരവും ലോകചാമ്പ്യനുമായ ലയണല്‍ മെസിയെ വീണ്ടും പാരീസില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവം. 2021ല്‍ 18 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ബാഴ്‌സലോണയോട് വിടപറഞ്ഞ മെസി...
മാഡ്രിഡ്: യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം സ്വന്തമാക്കി എഫ് സി ബാഴ്‌സലോണ. ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ ലിയോണിനെ കീഴടക്കിയാണ് ബാഴ്‌സ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം.
ബാഴ്‌സലോണയ്ക്ക്...