30.7 C
Kottayam
Wednesday, July 22, 2026

CATEGORY

Football

ബാലണ്‍ദ്യോര്‍ പുരസ്‌കാരം; മികച്ച പുരുഷ ഫുട്ബോള്‍ താരമായി ഡെംബലെ

പാരീസ്: ലോകത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാനെ ഡെംബലെയ്ക്ക്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബാഴ്സലോണയുടെ കൗമാര...

ഇസ്രായേലിനെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വിലക്കണം; ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് സ്പെയിൻ

മാഡ്രിഡ്: ഗാസയിൽ ഇസ്രായേൽ നടത്തിവരുന്ന നടപടികളിൽ പ്രതിഷേധമറിയിച്ച് 2026 ഫുട്ബോൾ ലോകകപ്പിൽ നിന്ന് സ്പെയിൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്രായേൽ യോഗ്യത നേടുകയാണെങ്കിൽ ലോകകപ്പിൽ സ്‌പെയിൻ ടീമിനെ അയക്കണമോയെന്ന് ആലോചിക്കുമെന്ന് സ്പെയിൻ ഭരണകൂടം അറിയിച്ചു....

ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ക്ലബുകളുടെ അടിയന്തിര യോഗം ഉടൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ്...

ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍

ദുബായ്: കേരളത്തിൽ കളിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അർജന്‍റീന ഫുട്ബോൾ ടീം. ലോകകപ്പിന് മുൻപേ തന്നെ കേരളത്തിൽ കളിക്കാനാണ് ചർച്ചകൾ നടക്കുമെന്നതെന്ന് ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൻ ദുബായിൽ പറഞ്ഞു. ടീമിന്‍റെ ഫിൻടെക്...

ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടം ചെൽസിയ്ക്ക്‌; പിഎസ്ജിയെ തകർത്തത് എതിരില്ലാത്ത 3 ഗോളുകൾക്ക്

ന്യൂയോർക്ക്: ആറ് വന്‍കരകളിലെ 32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ്...

ക്ലബ്ബ് ലോകകപ്പ്; റയലിനെ തകർത്തെറിഞ്ഞ് പിഎസ്ജി ഫൈനലിൽ, കലാശപ്പോരിൽ എതിരാളി ചെൽസി

ന്യൂയോർക്ക്: കരുത്തരായ റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു. സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ...

രണ്ട് ചുവപ്പ് കാർഡ്, തളരാതെ പിഎസ്ജി; ബയേണിനെ തകർത്ത് ക്ലബ് ലോകകപ്പ് സെമിയിൽ

ഫിലാഡൽഫിയ: ക്ലബ് ലോകകപ്പിൽ പിഎസ്ജി സെമിയിൽ. ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ തോൽപിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ ജയം. മത്സരത്തിൻ്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങൾ ചുവപ്പ്...

ക്ലബ് ലോകകപ്പ്; മെസ്സിക്കൂട്ടത്തെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി യ്ക്ക് ദയനീയ തോൽവി; പുറത്ത്

ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ മേജർ സോക്കർ ലീ​ഗ് ക്ലബ് ഇന്റർ മയാമിക്ക് തോൽവി. ഏകപക്ഷീയമായ നാലു​ഗോളുകൾക്കാണ്...

മെസിയും കൂട്ടരും നോക്കൗട്ടിലേക്ക്; ക്ലബ്ബ് ലോകകപ്പില്‍ അടുത്ത എതിരാളി പി.എസ്.ജി

ഫ്ലോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് നടന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍...

പോർചുലിന്‌ യുവേഫ നേഷൻസ് ലീഗ്; സ്‌പെയിനെ തകര്‍ത്തത് പെനാല്‍ട്ടിയില്‍

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം...

Latest news