ന്യൂജേഴ്സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ എക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും...
ബെർലിൻ: യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട...
ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ആതിഥേയരായ ജര്‍മനി. ഇതോടെ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു....
ഫ്‌ലോറിഡ:കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരത്തെ പ്രവേശിച്ച അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെറുവിനെ തകര്‍ത്തു. എതിരില്ലാ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജയം. ഇതോടെ പെറു ടൂര്‍ണ്ണമെന്റില്‍നിന്ന്...
ലാസ് വെഗാസ്:എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ കരുത്തുകാട്ടി ബ്രസീല്‍. കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പാരഗ്വായെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. ഗ്രൂപ്പ് ഡിയിൽ നിലവിൽ...
കൊച്ചി: ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്ബോള്‍ ലീഗില്‍ നിക്ഷേപവുമായി നടന്‍ പൃഥ്വിരാജ്. സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്‌ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയത്. ഇതോടെ കേരളത്തിലെ...
ഫ്‌ളോറിഡ: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അര്‍ജന്റീയ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍. ചിലിയെ ഒരു ഗോളിന് മറികടന്നാണ് ലോക ചാംപ്യന്മാര്‍ അവസാന എട്ടിലെത്തിയത്. ലാതുറോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു അര്‍ജന്റീനുടെ ഏകഗോള്‍.
അവസരങ്ങള്‍ ഒരുപാട്...
കൊച്ചി ∙ ബോളിവുഡിന്റെ വഴിയേ മലയാള ചലച്ചിത്ര താരങ്ങളും പ്രഫഷനൽ ഫുട്ബോളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. പൃഥ്വിരാജാണു ‘സൂപ്പർലീഗ് കേരള’യിലൂടെ (എസ്എൽകെ) പ്രഫഷനൽ ഫുട്ബോൾ ടീമിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. തൃശൂർ റോർസ് ടീമിലെ നിക്ഷേപത്തിനുള്ള ചർച്ചകളാണു...