27.2 C
Kottayam
Wednesday, July 1, 2026

CATEGORY

Football

യൂറോ കിരീടം സ്‌പെയിന്‌; കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തകർത്തു,തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വി

ബെര്‍ലിന്‍: ഒരു വ്യാഴവട്ടത്തിനുശേഷം ഒരിക്കല്‍ക്കൂടി യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ കിരീട മധുരം രുചിച്ച് സ്‌പെയിന്‍. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ടാം പകുതിയിലെ നിക്കോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്‍സബലിന്റെയും...

യുറഗ്വായെ തകർത്ത് കൊളംബിയ; കോപ്പയിൽ കൊളംബിയ-അർജന്റീന ഫൈനൽ

ന്യൂജഴ്‌സി: കോപ്പ അമേരിക്ക കലാശപ്പോരിന്റെ ചിത്രം വ്യക്തമായി. ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളി. രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ...

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍

ഡോര്‍ട്ട്മുണ്‍ഡ്: കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ കൃത്യസമയത്തെ മാറ്റം ഫലം കണ്ടു. 90-ാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു...

15ാം വയസ്സില്‍ ബാഴ്സയ്ക്കായി അരങ്ങേറ്റം;16ാം വയസ്സില്‍ യൂറോകപ്പിലെ ‘വണ്ടര്‍ ഗോളും’പെ ലെയെ പിന്നിലാക്കിയ, മെസി കുളിപ്പിച്ച ലാമിന്‍ യമാലിന്റെ കഥ

്അലിയന്‍സ് അരീന: യുറോകപ്പ് സെമിഫൈനലിന്റെ 21 ാം മിനുട്ട്.. ഫ്രാന്‍സ് ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നു.സ്പെയിനിന്റെ ഫൈനല്‍ മോഹം കരിനിഴലിലാകുമോ എന്ന ആശങ്കയില്‍ സ്പെയിന്‍ ആരാധകരും.അപ്പോഴാണ് ഈ ടൂര്‍ണ്ണമെന്റിലെ തന്നെ അത്ഭുത ഗോള്‍...

ഫ്രഞ്ച് വിപ്ലവത്തെ തകർത്ത് കാളപ്പോര് ! സ്‌പെയിൻ യൂറോ കപ്പ് ഫൈനലിൽ

മ്യൂണിക്ക്: ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്പാനിഷ് സംഘം ഫൈനലില്‍. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ ജയം....

മെസി മാജിക് ! കാനഡയെ തകർത്തു; അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂജഴ്‌സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരേ അനായാസ ജയവുമായി അര്‍ജന്റീന ഫൈനലില്‍. നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്‍മാരുടെ ജയം. ആദ്യ...

ഫ്രാൻസിൽ ഇടതുമുന്നേറ്റത്തിന് ഊർജമായി എംബാപ്പെയുടെ വാക്കുകൾ, തോൽപ്പിച്ചത് തീവ്രവലതു സഖ്യത്തെ

പാരിസ്:.എം ബാപ്പെയുടെ ആഹ്വാനം യുവജനം ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പൊതുവെ പരസ്യ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്ന് അകന്നു നിൽക്കുകയാണ് ഫുട്ബോൾ സെലിബ്രിറ്റികളുടെ പതിവ്. എന്നാൽ, സധൈര്യത്തോടെയാണ് എംബാപ്പെയുടെ രാഷ്ട്രീയ ഇടപെടലിനെ യൂറോപ്യൻ...

Copa america:അഞ്ച് ഗോളിന് പനാമയെ തകര്‍ത്തു,കൊളംബിയ സെമിയില്‍

ഗ്ലെന്‍ഡേല്‍ (യുഎസ്എ): ക്വാര്‍ട്ടറില്‍ പനാമയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. എട്ടാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബ, 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജെയിംസ് റോഡ്രിഗസ്, 41-ാം മിനിറ്റില്‍...

Euro cup:തുര്‍ക്കിയെ വീഴ്ത്തി; നെതർലൻഡ്‌സ് സെമിയിൽ

ബെര്‍ലിന്‍: അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷം രണ്ടുഗോളടിച്ചാണ്...

ഷൂട്ടൗട്ടിൽ കണ്ണുനീര്‍! പോർച്ചുഗൽ യൂറോകപ്പിൽ നിന്ന് പുറത്ത്; ഫ്രാൻസ് സെമിയിൽ

ബെര്‍ലിന്‍: യൂറോകപ്പില്‍ നിന്ന് റോണോയ്ക്കും സംഘത്തിനും കണ്ണീര്‍മടക്കം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ ജയം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ...

Latest news