29.6 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തു,സെമിയിലേക്ക് ചുവടുവെച്ച് അഫ്ഗാനിസ്ഥാന്‍

ലഖ്‌നൗ: ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ മുന്നേറിയത്. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ്...

ഈ റെക്കോഡിന് ഉടമ ഇനി ഷമി മാത്രം ,​ ലോകകപ്പിൽ ചരിത്രനേട്ടം ,​സ്വന്തമാക്കിയത് ഒരു പിടി റെക്കാഡുകൾ

മുംബയ് : ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി മുഹമ്മദ് ഷമി .ശ്രീലങ്കയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം...

സഞ്ജു ഗോള്‍ഡന്‍ ഡക്ക്; മുഷ്താഖ് അലി ടി20യില്‍ അസമിനോട് തോറ്റ് കേരളം ക്വാര്‍ട്ടറില്‍ പുറത്ത്

മൊഹാലി: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ അസമിനോട് തോറ്റ് കേരളം ക്വാര്‍ട്ടറില്‍ പുറത്ത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ്...

മൂന്നു റണ്‍സിനിടെ മൂന്നു വിക്കറ്റ്,ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ശ്രീലങ്ക കിതയ്ക്കുന്നു

മുംബൈ: ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് 358 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50...

ഉദിച്ചുയർന്ന് ക്വിന്‍റൺ ഡി കോക്ക്,സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കും

പൂനെ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത് ക്വിന്റണ്‍ ഡി കോക്ക് (114), റാസി വാന്‍ ഡര്‍ ഡസ്സന്‍ (133) എന്നിവരുടെ സെഞ്ചുറികളായിരുന്നു. ഇരുവരുടേയും കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക...

പാക്കിസ്ഥാന് ശ്വാസം,ബംഗ്ലാദേശിന് ആറാം തോല്‍വി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ ബാക്കിവെച്ച് പാകിസ്ഥാന്‍. ഇന്ന് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ പ്രതീക്ഷ നിലനിര്‍ത്തയത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്...

സ്റ്റാര്‍ക്കിന്റെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഷഹീന്‍ അഫ്രീദി; ഷമിയും ബുംറയും പിന്നില്‍

കൊല്‍ക്കത്ത: ഏകദിനത്തില്‍ നാഴികക്കല്ല് പിന്നിട്ട് പാക് പേസര്‍ ഷഹീന്‍ അഫ്രീദി. ഏറ്റവും വേഗത്തില്‍ 100 ഏകദിന വിക്കറ്റ് തികച്ച പേസറെന്ന ബഹുമതിയാണ് താരം സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ വിക്കറ്റ്...

ലോകകപ്പിലെ തുടർതോൽവികൾ! പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു

ഇസ്ലാമാബാദ്: ലോകകപ്പിലെ തുടർതോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമി പ്രതീക്ഷ തുലാസിലായതിന് പിന്നാലെ മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു. ലോകകപ്പിൽ തുടർച്ചയായ...

കൊടുങ്കാറ്റായി ഷാമി!കടപുഴകി ലോകചാമ്പ്യന്‍മാര്‍,ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത്‌

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ സെമി ഉറപ്പിക്കാനും ഇന്ത്യക്കായി. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

ലാസ്റ്റ്‌ബോള്‍ ക്ലൈമാക്‌സ്!പൊരുതിവീണ് കിവീസ്; ഓസ്‌ട്രേലിയക്ക് തുടർച്ചയായ നാലാം ജയം

ധരംശാല: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ആവേശ ജയം. ഓസീസ് ഉയര്‍ത്തിയ 389 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് കിടിലന്‍ മത്സരമാണ് കാഴ്ചവെച്ചത്. രചിന്‍ രവീന്ദ്രയുടെ...

Latest news