ന്യൂ ചണ്ഡിഗഡ്: ഐ.പി.എൽ 2026 (IPL 2026) എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടത്തിയ ബാറ്റിങ് വിസ്മയത്തിന് പിന്നാലെ, ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോർഡ് കൈവിട്ടതിനെക്കുറിച്ച് പ്രതികരിച്ച് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ്...
ന്യൂ ചണ്ഡിഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടി. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ...
മുല്ലൻപുർ: ബാറ്റിങ്ങിലെ കരുത്ത് വൈഭവ് സൂര്യവംശി, ബോളിങ്ങിലെ കുന്തമുന ജോഫ്ര ആർച്ചർ; ആവനാഴിയിലെ ഈ രണ്ട് ‘ആയുധങ്ങളും’ എതിരാളികൾക്കു നേരെ ഒരുപോലെ പ്രയോഗിച്ചാൽ ഫലം എന്താകുമെന്ന് ഊഹിക്കാമല്ലോ? മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര...
മുല്ലൻപുർ: മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ ആകാശത്തെ വൈഭവ് സൂര്യവംശിയെന്ന 15-കാരൻ പയ്യൻ സിക്‌സറുകളാൽ നിറച്ചപ്പോൾ ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു മുന്നിൽ കൂറ്റർ വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. വൈഭവിനൊപ്പം...
ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക് രാജകീയ പ്രവേശനവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ 92 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വർഷവും ഫൈനലിൽ ഇടംപിടിച്ചത്. ആദ്യം...
മുംബൈ: ഐ.പി.എലിൽ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ലക്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി, പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന ലീഗ് മത്സരത്തിലാണ് യുവ ഓള്‍റൗണ്ടര്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍...
അഹമ്മദാബാദ്: വൻതോൽവിയോടെ ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എൽ. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായി. വ്യാഴാഴ്ചനടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 89 റൺസിനാണ് തോൽപ്പിച്ചത്. ജയത്തോടെ ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള...
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ് മത്സരങ്ങളടങ്ങിയതാണ് പരമ്പര. ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിന് പകരം കെ.എൽ. രാഹുലാണ് ഉപനായകൻ. ചൊവ്വാഴ്ച ഗുവാഹാത്തിയിൽ...