28.9 C
Kottayam
Saturday, June 10, 2023

CATEGORY

Cricket

IPL 2023: നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി മുന്നില്‍, പഞ്ചാബിനെതിരേ റോയല്‍സ് എത്ര മാര്‍ജിനില്‍ ജയിക്കണം?

ഐപിഎല്ലില്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ഇന്നു വിധിദിനമാണ്. ടൂര്‍ണമെന്റിലെ പ്ലേഓഫ് ബെര്‍ത്തിനായി ഞായറാഴ്ച വരെ കാത്തിരിക്കണോ, അതോ ഇന്നു തന്നെ നാട്ടിലേക്കു ബാഗ് പായ്ക്ക് ചെയ്യണമോയെന്നു രാത്രിയോടെ ഉത്തരം ലഭിക്കും. ധര്‍മശാലയില്‍...

കോഹ്ലിയുടെ കണ്ണ് ടെസ്റ്റിൽ,സ്ട്രൈക്ക് റേറ്റ് വിമര്‍ശനങ്ങളൾക്ക് മറുപടി

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ ആറാം ഐപിഎല്‍ സെഞ്ചുറിയുമായി കളിയിലെ താരമായത് വിരാട് കോലിയായിരുന്നു. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തിയായിരുന്നു കോലി...

IPL🏏100 അടിച്ച് വിരാടവീര്യം,ബാഗ്ലൂരിന് ജയം,പ്ലേ ഓഫ് സാധ്യതകള്‍ സജീവം

ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. 187 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട്...

IPL🏏രാജസ്ഥാന് ആശ്വാസം,പഞ്ചാബിനെതിരെ ഡല്‍ഹിയ്ക്ക് ജയം,പോരാട്ടം കനക്കുന്നു

ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ സജീവം. പഞാബ് കിംഗ്‌സിനെതിരെ 15 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചതോടെയാണ് കാര്യങ്ങള്‍ നേരിയ രീതിയിലെങ്കിലും സഞ്ജുവിനും സംഘത്തിനും അനുകൂലമായത്. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി...

ജോസ് ബട്ലറെ ക്യാപ്റ്റനാക്കൂ: കിരീടം നേടാം,സഞ്ജുവിനെതിരെ രാജസ്ഥാന്‍ ആരാധകര്‍

ജയ്പൂർ: മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജസ്ഥാൻ റോയൽസ് മാറ്റണമെന്ന് ഒരു വിഭാഗം ആരാധകർ. അടുത്ത സീസണിലെങ്കിലും കപ്പ് വേണമെങ്കില്‍ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി ഇംഗ്ലിഷ് താരം...

IPL🏏മുംബൈയ്ക്ക് വമ്പന്‍ തിരിച്ചടി,അവസാന ഓവര്‍ ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫിലേക്ക്‌

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മുട്ടന്‍ പണി കൊടുത്ത് മൊഹ്സീന്‍ ഖാന്‍. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ടീമിന് കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും...

മുംബൈ താരം അർജുൻ തെൻഡുല്‍ക്കറെ നായ കടിച്ചു

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അർജുൻ തെന്‍ഡുൽക്കറെ നായ കടിച്ചു. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുൻപ് ലക്നൗ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ നായ കടിച്ച വിവരം...

ലഖ്നൗ-മുംബൈ മത്സരം നിർണ്ണായകം, ലഖ്നൗ ജയിച്ചാൽ രാജസ്ഥാൻ പുറത്ത്

ലഖ്നൗ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യത മാത്രമല്ല, പോയന്‍റ് പട്ടികയില്‍ അഞ്ചു ആറും ഏഴും എട്ടും സ്ഥാനത്തുള്ള ടീമുകള്‍ക്ക് കൂടി നിര്‍ണായകമാണ്....

ചെപ്പോക്കിലും ട്വിസ്റ്റ്‌! പ്ലേ ഓഫിനായി ചെന്നൈ കാത്തിരിക്കണം; ധോണിപ്പടയെ വീഴ്ത്തി കെകെആർ

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കാത്തിരിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തില്‍ സിഎസ്കെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് തോല്‍പിച്ചതോടെയാണിത്. 145...

ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല! രാജസ്ഥാന്റെ ദയനീയ തകര്‍ച്ചയില്‍ നിരാശയുടെ പടുകുഴിയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

ജയ്പൂര്‍: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റേത്. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 112 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ്...

Latest news