സിഡ്‌നി:ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊപ്പം തന്റെ മോശം ഫോം കൂടി കണക്കിലെടുത്താണ് രോഹിതിന്റെ തീരുമാനം. ക്യാപ്റ്റന്‍സിക്കൊപ്പം ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് കൂടി...
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ചായയുടെ ഇടവേള വരെ സമനില പ്രതീക്ഷ നല്‍കിയ ശേഷം അവസാന സെഷനില്‍ ഇന്ത്യ കളികൈവിടുകയായിരുന്നു.ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം...
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലയ്ക്കായി ഇന്ത്യന്‍ പോരാട്ടം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയത്തിന്റെ വക്കിലാണ്....
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വന്‍തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത് എട്ടാം വിക്കറ്റിലെ നിതീഷ് കുമാര്‍ റെഡ്ഡി-വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുക്കെട്ടാണ്. അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ചുറി കരസ്ഥമാക്കി നിതീഷ് കുമാര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ എട്ടാമനായി...
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും ഒരുമിച്ചുള്ളതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. നിർമിത ബുദ്ധി (എഐ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ്...
ഹൈദരാബാദ്: മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ സെഞ്ചറിയും ബറോഡയ്ക്കെതിരെ കേരളത്തിനു രക്ഷയായില്ല. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനു തോൽവി. 62 റൺസ് വിജയമാണ് ബറോഡ സ്വന്തമാക്കിയത്. ബറോഡ ഉയര്‍ത്തിയ 404 റൺസ്...
ന്യൂഡൽഹി: ഐ.പി.എല്‍. താരലേലത്തില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ഇതോടെ വാര്‍ത്തകളിലും...
ചെന്നൈ: തന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ നിരന്തരമായ അപമാനിക്കപ്പെടലും കാരണമായിട്ടുണ്ടാകാമെന്ന പിതാവിന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍. അശ്വിന്‍. 'എന്റെ അച്ഛന്‍ മാധ്യമ പരിശീലനം നേടിയിട്ടില്ല' എന്ന് വിശദീകരിച്ച അശ്വിന്‍ 'ഏയ് അച്ഛാ, എന്താ...