ബ്രിസ്ബെയ്ന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഓസ്‌ട്രേലിയ്ക്ക് എതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി...
ബ്രിസ്ബെയ്ൻ: ഇന്ത്യൻ വെറ്ററൻ സ്പിന്നറും ഇതിഹാസ താരവുമായ ആർ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം പുതിയ വിവാദങ്ങൾക്കും വഴി തുറന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ അശ്വിനുണ്ട്. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒറ്റ...
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 260 റണ്‍സിന് ഇന്ത്യയെ പുറത്താക്കി വേഗത്തില്‍ പരമാവധി സ്‌കോര്‍ ചെയ്ത് ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന ഓസീസ് മോഹത്തിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ്...
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഒന്നാം ഇന്നിംഗ്‌സില്‍ 445 റണ്‍സ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോള്‍ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് വേണമായിരുന്നു....
ബ്രിസ്ബെയ്ന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറില്‍. 7 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെന്ന സ്‌കോറിലാണ് അവര്‍ ക്രീസ് വിട്ടത്. നാളെ ആദ്യ സെഷനില്‍...
ബ്രിസ്ബേന്‍: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിക്ക് പിന്നാലെ ബ്രിസ്ബേനിലും തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കി ട്രാവിസ് ഹെഡ്. കൂടെ ഫോമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തും ചേര്‍ന്നപ്പോള്‍ ബ്രിസ്ബേന്‍ ടെസ്റ്റില്‍ രണ്ടാം ദിനം...
അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. പത്ത് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഓസ്ട്രേലിയ അഡ്‍ലെയ്ഡിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ 3.2 ഓവറിൽ വിക്കറ്റ്...
അഡ്ലെയ്ഡ്: രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 19 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസെടുത്തു പുറത്തായി. മൂന്നാം ദിവസം അഞ്ചിന് 128 റൺസെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ...
അഡ്‌ലൈഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയഭീതിയില്‍. തോല്‍വി ഒഴിവാക്കണമെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത്ഭുതം കാണിക്കേണ്ട അസ്ഥയിലേക്കാണ് കളിയെത്തിയത്. രണ്ടാം ഇന്നിങ്സിലും ബാറ്റര്‍മാര്‍ കളിമറന്നതാണ് തിരിച്ചടിയായത്. രണ്ടാം...