25.3 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ

ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇരട്ട പ്രഹരമായി ഐപിഎൽ മാനേജ്‌മെന്റിന്റെ പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ്...

നനഞ്ഞ പടക്കമായി മുംബൈ; ഗുജറാത്തിന് സീസണിലെ ആദ്യ ജയം, മുംബൈയ്ക്ക് രണ്ടാം തോൽവി

അഹമ്മദാബാദ്:ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ തിരിച്ചെത്തിയിട്ടും വിജയം കാണാതെ മുംബൈ.ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്.മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി നുണഞ്ഞപ്പോള്‍ ഗുജറാത്ത് സീസണിലെ ആദ്യ ജയം...

17 വര്‍ഷത്തെ ചരിത്രം തിരുത്തി; ചെന്നൈയില്‍ ആദ്യ ജയവുമായി ബംഗളൂരു; സൂപ്പര്‍ കിങ്ങ്സിനെ തകര്‍ത്തത് 50 റണ്‍സിന്

ചെന്നൈ:പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയെ ഹോംഗ്രൗണ്ടില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ബംഗളൂരു വിരാമമിട്ടത്.ബൗളിങ്ങ് മികവിലായിരുന്നു ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയം.ബംഗളൂരു ഉയര്‍ത്തിയ 197...

IPL2025: വീണ്ടും അവസാന ഓവർ ത്രില്ലർ; ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബിനോട് തോറ്റു; വഴിത്തിരിവായത് വൈശാഖിന്റെ ബൗളിങ്ങ്

അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം ദിവസവും ത്രില്ലര്‍പോര് കണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബിനോട് പൊരുതി തോറ്റ് ഗുജറാത്ത്.പഞ്ചാബ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ്...

ധോണി വിഘ്നേഷിനോട് ചോദിച്ചതെന്ത്? ‘രഹസ്യം’ വെളിപ്പെടുത്തി കേരളത്തിൻ്റെ വണ്ടർ ബോയ് ; നിതയിൽ നിന്ന് പുരസ്കാരം

ചെന്നൈ∙ മത്സരശേഷം ചെന്നൈയുടെ ഇതിഹാസതാരം എം.എസ്.ധോണി വിഘ്നേഷിന്റെ തോളിൽത്തട്ടി അഭിനന്ദിക്കുന്ന ദൃശ്യം ടിവിയിൽ കാണിച്ചിരുന്നു. ഒപ്പം എന്തോ ചോദിക്കുകയും അതിനു മറുപടി വിഘ്നേഷ് ധോണിയുടെ കാതിൽ പറയുകയും ചെയ്തു. ധോണിയും വിഘ്നേഷും തമ്മിൽ...

ഈ ഐ .പി.എല്ലിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്, ഹീറോയായി അശുതോഷ്

വിശാഖപട്ടണം: ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പ‍ര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ര്‍ത്താണ് ഡൽഹി തക‍ര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി.  210...

വേണ്ടിയതും നേടിയതും 66 റണ്‍സ്; രാജസ്ഥാന്റെ ചരിത്രത്തില്‍ സഞ്ജു മാത്രം

ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 66 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓറഞ്ച് ആര്‍മി ഉയര്‍ത്തിയ 287...

മുംബൈയ്ക്ക് തോല്‍വിത്തുടക്കം,അവസാന ഓവര്‍ കളിയില്‍ ചെന്നൈയ്ക്ക് ജയം

ചെന്നൈ: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈയെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അര്‍ധസെഞ്ചുറിയുമായി...

287 ന് 242 തിരിച്ചടിച്ചു ; സൺറൈസേഴ്സിനോട് പൊരുതിത്തോറ്റ് രാജസ്ഥാൻ,സഞ്ജു തിളങ്ങി

ഹൈദരാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണിൽ ജയത്തോടെ വരവറിയിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. സ്വന്തം ഗ്രൌണ്ടിൽ സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇംപാക്ട് പ്ലെയറായി...

IPL2025:വ്യക്തിപരമായ അജന്‍ഡയില്‍ കമന്ററി;ഐപിഎല്‍ കമന്ററി പാനലില്‍നിന്ന് ഇര്‍ഫാന്‍ പഠാന്‍ പുറത്ത്

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണിലെ ഔദ്യോഗിക കമന്ററി പാനലില്‍ നിന്നും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐപിഎല്‍ കമന്ററി പാനല്‍ പട്ടികയില്‍ പഠാന്റെ പേരില്ല. ഇന്ത്യന്‍...

Latest news