29.8 C
Kottayam
Thursday, July 2, 2026

CATEGORY

Cricket

ഇന്ത്യക്കെതിരായ വമ്പൻ തോല്‍വി യ്ക്ക് പിന്നാലെ പാക് ക്രിക്കറ്റില്‍ പൊട്ടിത്തറി; പരിശീലക സംഘം പുറത്തേക്ക്

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിയോടെ സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അക്വിബ് ജാവേദിന്‍റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക്...

ബംഗ്ലാദേശിനെ തകര്‍ത്ത് കിവീസ് സെമിയില്‍, കൂടെ ഇന്ത്യയും,പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്

റാവല്‍പിണ്ടി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ആതിഥേയരായ പാകിസ്ഥാന്‍ പുറത്ത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡ് ജയിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായത്. റാല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച്...

കോലി കരുത്തിൽ ഇന്ത്യ, പാകിസ്താനെ തകർത്ത് സെമിയിലേക്ക്

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം...

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെ പിടിച്ചു കെട്ടി ഇന്ത്യ; ജയിക്കാൻ 242 റണ്‍സ്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി.62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്‍റെ ടോപ്...

കെസിഎ സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിച്ചോ? വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് താരം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് തോന്നിയിട്ടില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു....

ഇംഗ്ലണ്ടിന്റെ അടിയ്ക്ക് ഓസ്‌ട്രേലിയയുടെ തിരിച്ചടി,റെക്കോഡ് ചേസില്‍ കങ്കാരുപ്പടയ്ക്ക് വിജയം

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി-യില്‍ ജയത്തോടെ തുടങ്ങി ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ സ്‌കോര്‍ (351) 49.2 ഓവറില്‍ ഓസീസ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, ഓപ്പണര്‍ ബെന്‍...

ഗില്ലിന് സെഞ്ച്വറി, ചാമ്പ്യൻസ്‌ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. നേരത്തേ...

അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മുഹമ്മദ് ഷമി,ലോക റെക്കോര്‍ഡുമായി വമ്പൻ തിരിച്ചുവരവ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അഞ്ചുവിക്കറ്റുകള്‍ നേടി രണ്ട് റെക്കോഡുകളും സ്വന്തമാക്കി പേസ് ബൗളര്‍ മുഹമ്മദ് ഷമി. അതിവേഗത്തില്‍ 200 ഏകദിന വിക്കറ്റുകള്‍ (എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍)...

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം തോല്‍വിയോടെ;ന്യൂസിലന്‍ഡിന് ജയം

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നത്. 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2...

ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെ കൊണ്ടുപോകാൻ താരങ്ങൾക്ക് അനുമതി; ഉപാധി വെച്ച് ബി.സി.സി.ഐ

മുംബൈ: ഐ.സി.സിയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി പോകുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). ഭാര്യമാര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ...

Latest news