25.3 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

ന്യൂ​സി​ല​ൻ​ഡ് മു​ൻ ക്രി​ക്ക​റ്റ് താ​രം ക്രി​സ് കെ​യ്ൻ​സ് വെൻറിലേറ്ററിൽ, അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്

കാൻബറ:ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മു​ൻ ന്യൂ​സീ​ല​ൻ​ഡ് ക്രി​ക്ക​റ്റ​ർ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. ഹൃ​ദ​യ ധ​മ​നി​ക​ള്‍ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞാ​ഴ്ച്ച​യാ​ണ് കെ​യ്ന്‍​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യ​പ്ര​ശ്ന​ങ്ങ​ൾ...

ഋഷഭ് പന്തിന് കൊവിഡ്; താരം നിരീക്ഷണത്തില്‍

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ രാവിലെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പന്തിനാണ് കൊവിഡ് എന്ന...

ആതിയ ഷെട്ടി കെ.എൽ.രാഹുലിനൊപ്പം ഇംഗ്ലണ്ടിൽ? പ്രതികരിക്കാതെ സുനിൽ ഷെട്ടി

വിരാട് കോലിക്കും അനുഷ്ക ശർമ്മക്കും പിന്നാലെ വാർത്തകളിൽ നിറഞ്ഞ് മറ്റൊരു ക്രിക്കറ്റ് താരവും ബോളിവുഡ് നായികയും. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ നിന്നാണ് പുതിയ വിശേഷങ്ങൾ. ബോളിവുഡ് താരം ആതിയ ഷെട്ടി,...

ദാദയാവാൻ രൺബീർ കപൂർ? ഗാംഗുലി ബയോപിക് ഉടൻ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാക്കുന്നതിന് നേരത്തെ തന്നെ ചർച്ചകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ഗാംഗുലി തന്നെയാണ് തന്‍റെ ബയോപിക് ഉടൻ ഉണ്ടാകുമെന്ന്...

‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണ്; ദിനേശ് കാര്‍ത്തിക്കിന്റെ പരാമര്‍ശം വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് വിവാദത്തില്‍. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് കാരണം. 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ'യാണ് എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്. മിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം...

ഇന്ത്യയ്ക്ക് ദയനീയ തോല്‍വി,ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലാന്റിന്

ക്രൈസ്റ്റ് ചർച്ച്:ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ ന്യൂസിലാന്റിന് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ അനായാസം...

മാറ്റിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇനിയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എവിടെവച്ചാകും എന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ലെന്നും, ഇപ്പോഴുള്ള സാഹചര്യത്തില്‍...

താരങ്ങള്‍ക്ക് കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി. കൊല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെയാണ് മത്സരം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്. നീട്ടിവെച്ച മത്സരത്തിന്റെ പുതിയ തീയതി പിന്നീട്...

സഞ്ജുവിന് വീണ്ടും തോൽവി,രാജസ്ഥാനെതിരേ മുംബൈയ്ക്ക് അനായാസ വിജയം

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തിൽ 70...

സഞ്ജു തകർത്തടിച്ചു ;മുംബൈയ്ക്ക് ലക്ഷ്യം 172 റണ്‍സ്

ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ബൗളർമാർ രാജസ്ഥാനെ...

Latest news