30.9 C
Kottayam
Thursday, July 23, 2026

CATEGORY

Cricket

കോലിപ്പട വീണു, കൊൽക്കത്ത ഫൈനലിൽ

ഷാർജ:ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നാല് വിക്കറ്റിന് തകർത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ട് പന്തുകൾ...

സൂപ്പർ ഫിനിഷറായ് ധോനി, ഡൽഹിയെ തകർത്ത് ചെന്നൈ ഐ.പി.എൽ ഫൈനലിൽ

ദുബായ്:അടിത്തറയിട്ട് ഋതുരാജ് ഗെയ്ക്വാദും റോബിൻ ഉത്തപ്പയും, ഫിനിഷറായി ധോനി, ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചെന്നൈ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലുവിക്കറ്റിന്റെ തകർപ്പൻ വിജയം. ഡൽഹി...

രാജസ്ഥാനെ തകർത്തു തരിപ്പണമാക്കി,പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ

ഷാർജ:ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 8 വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ വെറും...

സഞ്ജുവിന്റെ പോരാട്ടം ഫലം കണ്ടില്ല,രാജസ്ഥാനെ 33 റണ്‍സിന് കീഴടക്കി ഡല്‍ഹി

അബുദാബി:അർധസെഞ്ചുറി നേടി ഫോമിലേക്കുയർന്നിട്ടും സഞ്ജു സാംസണ് രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാന് 33 റൺസിന്റെ തോൽവി. ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറിൽ...

സണ്‍റൈസേഴ്‌സിനെ ചുരുട്ടിക്കെട്ടി,ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം

ദുബായ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം. ഹൈദരാബാദിനെ എട്ടുവിക്കറ്റിനാണ് ഡൽഹി തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 17.5 ഓവറിൽ വിജയത്തിലെത്തി. പുറത്താവാതെ...

അവസാന പന്തുവരെ ആവേശം,അത്ഭുതപ്രകടനവുമായി ത്യാ​ഗി, പഞ്ചാബിനെ അവിശ്വസനീയമായി കീഴടക്കി രാജസ്ഥാൻ

ദുബായ്:ഇതിലും മികച്ച മത്സരം ഐ.പി.എല്ലിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്ഭുതവും അവിശ്വസനീയതയുമെല്ലാം പെയ്തിറങ്ങിയ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ രണ്ട് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 185 റൺസിന്...

ഐ.പി.എല്‍ രണ്ടാം പൂരം ഇന്നുമുതല്‍; തുടക്കം മുംബൈ-ചെന്നൈ പോരാട്ടം

ദുബായ്: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആരവത്തിലേക്ക്. പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കമാവും. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഐപിഎല്‍ ആരവങ്ങളിലേക്ക്...

ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്ടന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി

ന്യുഡൽഹി:ഒക്ടോബർ-നവംബർ മാസങ്ങളിൽ യുഎഇയിലും ഒമാനിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനം ആരാധകരുമായി...

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ പുതിയ റോളിൽ എം എസ് ധോണിയും, ടീമിൽ സഞ്ജുവില്ല

മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍...

ഓവൽ ടെസ്റ്റ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം,പരമ്പരയിൽ മുന്നിലെത്തി

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ റണ്‍സിന് പുറത്തായി....

Latest news