24.4 C
Kottayam
Thursday, May 23, 2024

CATEGORY

Cricket

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം പരമ്പര,മൂന്നാം കളിയും പുറത്തിരുന്ന് കണ്ട് മലയാളിതാരം സഞ്ജു വി സാംസണ്‍

നാഗ്പൂര്‍: ബംഗ്ലാദേശിനെ 30 റണ്‍സിന് കെട്ടുകെട്ടിച്ച് മൂന്നു മല്‍സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് നേടി. ഫൈനലിനു തുല്യമായ മൂന്നാമത്തെ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയെങ്കിലും...

രോഹിത് തകർത്തടിച്ചു , രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് ജയം

രാ​ജ്കോ​ട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രായ ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റി​ന്‍റെ ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 154 വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 15.4 ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് ഇന്ത്യ...

കടുവകൾ വീറ് കാട്ടി, ട്വന്റി 20യിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് വിജയം

ദില്ലി: രാജ്യ തലസ്ഥാനത്തെ പുകമഞ്ഞ് വിഴുങ്ങിയ രാത്രിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ ഹിറ്റ്മാനെയും സംഘത്തെയും പുകച്ച് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു...

ദക്ഷിണാഫ്രിക്കയ്ക്കെതിെരെ ഇന്ത്യയ്ക്ക് ചരിത്ര ജയം, മൂന്നാം ജയത്തോടെ പരമ്പരയും സ്വന്തം

റാഞ്ചി: കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കയെ ചുരുട്ടിക്കെട്ടി മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്‌സിനും 202 റൺസിനുമാണ് ഇന്ത്യയുടെ ജയം. എട്ട് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍...

ഹിറ്റ്മാൻ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റിൽ ഒരപൂർവ്വ റെക്കോഡ്

റാഞ്ചി: ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്....

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ട്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബി.സി.സി.ഐ പ്രസിഡണ്ടാകും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ഭാരവാഹികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി.ഈ മാസം 23 ന് നടക്കുന്ന ബി.സി.സി തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്.നിലവില്‍...

ഇന്ത്യയ്ക്ക് ജയം, പരമ്പര

പൂനെ:രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത്  ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് പുറത്താക്കി.ഉമേഷ് യാദവും രവീന്ദ്ര ജഡേജയും അശ്വനും മികച്ച...

കാര്യവട്ടം ട്വന്റി 20 കുറഞ്ഞ ടിക്കറ്റ് നിരക്ക് 1000

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന കാര്യവട്ടം ട്വന്റി 20ക്കുള്ള  ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആ​യി​രം രൂ​പ​യാ​ണ്. 2000, 3000, 5000 നിരക്കുകളിലുള്ള ടി​ക്ക​റ്റു​ക​ളും വി​ൽ​പ്പ​ന​ക്കു​ണ്ട്. ക്ല​ബു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 1000...

ഏകദിനത്തില്‍ സഞ്ചുവിന് ഇരട്ട സെഞ്ചുറി; ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. 129 പന്തില്‍ 21 ഫോറും 10 സിക്‌സും പറത്തിയ സഞ്ജു 212 റണ്‍സുമായി പുറത്താകാതെ...

സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യയ്ക്ക് മിന്നും വിജയം

തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടില്‍ ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. 48 പന്തില്‍ ആറ്...

Latest news