29.1 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

‘പൊളിക്കല്‍’ കാണാന്‍ സുരക്ഷിത അകലങ്ങളിലുള്ള വീടുകളില്‍ തിക്കും തിരക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമെന്ന് ഉറപ്പായപ്പോള്‍ ആദ്യം പരിസരവാസികളില്‍ ആശങ്കയും ഭയവുമായിരിന്നു. എന്നാല്‍ പേടിയും ആശങ്കയും വേണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിച്ചതോടെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതു കാണാന്‍ ഇപ്പോള്‍ സുരക്ഷിത അകലത്തുള്ള വീടുകളില്‍ തിക്കും തിരക്കുമാണ്....

പ്രതികരിച്ചാല്‍ പ്രതികാര നടപടി; ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യചിത്രം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ഡല്‍ഹി: ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. നിലപാട് പറയുന്നവരോടെല്ലാം...

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. ഏഴുകോണ്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും കുണ്ടറ പടപ്പക്കര സ്വദേശിയുമായ സ്റ്റാലിന്‍ ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ്...

യു.പിയില്‍ ഇരുനില ബസ് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി 20 മരണം

കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ഇരുനില സ്ലീപ്പര്‍ കോച്ചിന് തീപിടിച്ച് 20 പേര്‍ മരിച്ചു. 45 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് ഗിനോയി ഗ്രാമത്തിനു സമീപം അഗ്‌നിക്കിരയായത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം....

മരടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആളുകളെയെല്ലാം ഒഴിപ്പിച്ചു, പത്തരയോടെ ഗതാഗത നിയന്ത്രണം

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍...

കണ്ണീരൊപ്പുമെന്ന് വാഗ്ദാനം ചെയ്തു; പക്ഷെ കേന്ദ്രം കണ്ണില്‍ മുളക്‌പൊടി തേച്ചെന്ന് കോടിയേരി

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് വാഗ്ദാനം ചെയ്ത കേന്ദ്രം കണ്ണില്‍ മുളക് തേയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരയോഗത്തില്‍ ദുരിതാശ്വാസ സഹായത്തില്‍ നിന്നു...

ചെക്കന്മാര്‍ വന്ന് തോളിലൊക്കെ കൈ വെക്കും; അസ്വസ്ഥത തോന്നറുണ്ടെന്ന് നമിത പ്രമോദ്

ആരാധകരുടെ അമിത സ്നേഹം പലപ്പോഴും താരങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ തനിക്ക് ആരാധകരില്‍ നിന്നുമുണ്ടാകാറുള്ള അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നമിത പ്രമോദ്.ചില ആരാധകരുടെ സ്നേഹ പ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറയുന്നു....

സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ചു; 52കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബാംഗളൂര്‍: ഉപയോഗിച്ച ശേഷം തിരികെ വെച്ച സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. 52 കാരി അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബാംഗളൂര്‍ ജിവന്‍ഭീമാനനഗറില്‍ താമസിക്കുന്ന സീമ അഗര്‍വാള്‍ എന്ന സ്ത്രീയുടെ സാംസങ് ഗാലക്സി എസ്7...

കോഴിക്കോട് രണ്ടു വയസുകാരി പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: പയ്യോളിയില്‍ രണ്ടു വയസുകാരി പനി ബാധിച്ച് മരിച്ചു. പയ്യോളി ഇരിങ്ങള്‍ സ്വദേശിനി കെന്‍സബീവിയാണ് മരിച്ചത്.

കെവിന്‍ കൊലക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബു വീണ്ടും സര്‍വ്വീസിലേക്ക്

തിരുവനന്തപുരം: വിവാദമായ കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവിയാണ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഷിബുവിനെതിരെ കോടതിവിധിയില്‍ പരാമര്‍ശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി....

Latest news