24.9 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം; രണ്ടു ജീവനക്കാര്‍ക്ക് പരിക്ക്

കൊച്ചി: തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ബ്രാഞ്ച് തുറക്കാന്‍ എത്തിയവരെ സിഐടിയു സംഘം ആക്രമിക്കുകയായിരിന്നു. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല, എമര്‍ജെന്‍സി ലൈറ്റ് ഇട്ട് കാണിച്ചാല്‍ റോഡിന് വീതി കൂടില്ല; നല്ല ഡ്രൈവിംഗിനെ കുറിച്ച് ഭാഗ്യലക്ഷ്മി

തൃശ്ശൂര്‍: പലപ്പോഴും റോഡിലെ ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിന് വഴിവെക്കാറുണ്ട്. ഡ്രൈവിംഗ് നല്ലതാക്കാന്‍ ട്രാഫിക് നിയമങ്ങളൊക്കെ പാലിച്ച് വണ്ടി ഓടിച്ചാല്‍ തന്നെ മതി. അത്തരത്തില്‍ ഡ്രൈവിംഗ് മികച്ചതാക്കാന്‍ ചില നല്ല ചിന്തകള്‍ പങ്കുവെച്ചിരിക്കുകയാണ്...

തൃശൂരില്‍ പാതിരാത്രിയില്‍ പ്രവാസിയുടെ ആഡംബരക്കാറും ബൈക്കുകളും കത്തിച്ചു

തൃശൂര്‍: തൃശൂരില്‍ പാതിരാത്രിയില്‍ പ്രവാസിയുടെ ആഡംബരക്കാറും രണ്ടു ബൈക്കുകളും പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മാള കൊച്ചുകടവില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് അക്രമം നടന്നത്. നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ്...

പ്രഗ്യാ സിംഗ് ഠാക്കൂറിന് വിഷപദാര്‍ഥം അടങ്ങിയ ഭീഷണിക്കത്ത്

ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി. കത്തിനൊപ്പം അപകടകരമായ കെമിക്കലുകള്‍ അടങ്ങിയ കവറുമുണ്ടായിരുന്നു. കത്ത് ഉര്‍ദുവിലാണ് എഴുതിയിരുന്നത്. പ്രഗ്യ സിംഗിന്റെ വീട്ടിലെ ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്....

രാത്രിയില്‍ ചെന്നൈയിലെ ബീച്ചില്‍ നൃത്തം ചെയ്ത് അഹാന കൃഷ്ണ; വീഡിയോ വൈറല്‍

കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ രാത്രിയിലെ ബീച്ചിലെ ഡാന്‍സ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. രാത്രിയില്‍ ചെന്നൈ ബീച്ചില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അഹാന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. 'രാവണന്‍'...

ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

തിരുവനന്തപുരം: രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ല. ജോസ്...

ദിലീപിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി; വിചാരണയ്ക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണാ നടപടിയുമായി ഫോറന്‍സിക് റിപ്പോര്‍ട്ടിനു ബന്ധമില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ പ്രതിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ട ഫോറന്‍സിക് പരിശോധനാഫലം വിചാരണത്തുടക്കത്തില്‍ ആവശ്യമില്ലെന്നാണു...

സാമ്പത്തിക സഹായവും ജോലിയും; കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് ആകര്‍ഷകമായ പാക്കേജുമായി സര്‍ക്കര്‍

മാനന്തവാടി: ആയുധമുപേക്ഷിച്ചു കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കു ആകര്‍ഷകമായ പാക്കേജുമായി സര്‍ക്കാര്‍. നേതാക്കള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിട്ടും മാവോയിസ്റ്റ് സംഘങ്ങള്‍ തളരാത്ത സാഹചര്യത്തിലാണു സര്‍ക്കാരിന്റെ പുതിയ നീക്കം. മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തി...

ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

ഇരിങ്ങാലക്കുട: കൊറ്റനെല്ലൂരില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍ പ്പെടെ നാലുപേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ പള്ളിക്കടുത്ത് പേരാമ്പുള്ളി സുബ്രന്‍ (56), മകള്‍ പ്രജിത (23), കണ്ണന്തറ...

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്...

Latest news