30.5 C
Kottayam
Saturday, October 5, 2024

CATEGORY

RECENT POSTS

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 20 പവന്‍ സ്വര്‍ണ്ണവുമായി വധു മുങ്ങി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 20 പവന്‍ സ്വര്‍ണ്ണവുമായി വധു മുങ്ങി. സീമന്തപുരം സ്വദേശിനിയായ യുവതിയെയാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാണാതായത്. വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി...

വെറും അയ്യായിരം രൂപ മാസ ശമ്പളക്കാരനായ യുവാവിന് 3.5 കോടിയുടെ ആദായ നികുതി നോട്ടീസ്!

ന്യൂഡല്‍ഹി: 3.5 കോടി രൂപയുടെ ആദായനികുതി നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് കോള്‍ സെന്റര്‍ ജീവനക്കാരനായ യുവാവ്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. ഐ.വി ബാബു അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ദിനപത്രം ഡെപ്യൂട്ടി...

തര്‍ക്കം രൂക്ഷമാകുന്നു; ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താനാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ആരാണ് വലുതെന്നതിനെ ചൊല്ലിയുള്ള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താനാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനു മുകളിലെ റെസിഡന്റല്ല ഗവര്‍ണര്‍ എന്ന മുഖ്യമന്ത്രിയുടെ...

പീതാംബരന്‍ മാസ്റ്റര്‍ എന്‍.സി.പി അധ്യക്ഷനായി തുടരും; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റില്ല

മുംബൈ: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ തുടരും. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നും വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രധാനമായും രണ്ട് ഫോര്‍മുലകളാണ് ഉണ്ടായിരുന്നത്. എ.കെ...

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂരിലെ നിരത്തില്‍ ‘കാലന്‍’ ഇറങ്ങി

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കണ്ണൂരിലെ നിരത്തില്‍ 'കാലന്‍' ഇറങ്ങി. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പാണ് വ്യതസ്തമായ ബോധവത്കരണവുമായി രംഗത്ത് വന്നത്. നിയമലംഘനം നടത്തിയവര്‍ക്ക് ബോധവല്‍ക്കരണം നടത്തിയതിനോടൊപ്പം മുന്നറിയിപ്പും...

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും; മരണവാറണ്ട് സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണവാറണ്ട് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ മരണവാറണ്ട്...

കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമ! ഉറൂബിന്റെ രാച്ചിയമ്മ ഇങ്ങനെയല്ലെന്ന് ദീപ നിശാന്ത്

കഴിഞ്ഞ ദിവസമാണ് ഉറൂബിന്റെ പ്രശസ്ത നോവലായ 'രാച്ചിയമ്മ' സിനിമയാകുന്ന വിവരം പുറത്ത് വന്നത്. നടി പാര്‍വ്വതി തിരുവോത്താണ് അതിലെ പ്രധാന കഥാപാത്രമായ രാച്ചിയമ്മയായി എത്തുന്നത്. രാച്ചിയമ്മയുടെ ലുക്കില്‍ പാര്‍വ്വതിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍...

യാത്രയ്ക്കായി ആരും ഊബര്‍ തെരഞ്ഞെടുക്കല്ലേ! മോശം അനുഭവം തുറന്ന് പറഞ്ഞ് സോനം കപൂര്‍

ന്യൂഡല്‍ഹി: ഊബര്‍ ടാക്സി യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും...

‘സെമന്‍ എനിക്ക് അലര്‍ജിയാണ്’ രണ്ടു മുതിര്‍ന്ന കുട്ടികളുടെ അമ്മയായ മാഡം പറഞ്ഞു; അപൂർവ്വമായ അലര്‍ജിയെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ്

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അലര്‍ജികള്‍ ഇല്ലാത്തവര്‍ വളരെ കുറവാണ്. ശരീരത്തില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. അലര്‍ജി പലതരത്തിലുണ്ട്. അതില്‍ തന്നെ ശുക്ലത്തോടുള്ള അലര്‍ജിയാണ്...

Latest news