29.7 C
Kottayam
Thursday, October 3, 2024

CATEGORY

RECENT POSTS

കൊറോണ വൈറസ്; കൊച്ചിയില്‍ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ഹരീഷ് പേരടി

കൊച്ചി: കേരളത്തില്‍ കൊറോണ വൈറസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ ടെംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങിനടക്കം വിധേയമാക്കുമ്പോള്‍ കൊച്ചിയില്‍...

പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള്‍ കൊറോണയേയും അതിജീവിക്കും; മോഹന്‍ലാല്‍

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ വന്ന കൊറോണയേയും അതിജീവിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭയമോ ആശങ്കയോ അല്ല, ജാഗ്രതയാണ്...

കൊറോണയെന്ന് സംശയം; ആലപ്പുഴയില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇയാളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിച്ചു പൂനെയിലെ...

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും; 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കും

ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കും. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നതോടെ ദിവസങ്ങളായി ചൈനയിലെ വുഹാനിലും ഹ്യൂബേയിലും കുടുങ്ങിക്കിടന്ന...

കൊറോണ; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമായി ഇതിനോടകം...

കൊറോണ; തൃശൂരില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കി

തൃശൂര്‍: കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ നല്‍കിയിരിക്കുന്ന നമ്പറില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന്...

കൊച്ചിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഹെല്‍മെറ്റ് ധരിക്കാതെ ഫോണില്‍ സംസാരിച്ച് വായു വേഗത്തില്‍ പാഞ്ഞ് വിദ്യാര്‍ത്ഥിനി! പിന്നീട് സംഭവിച്ചത്

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മിന്നല്‍ വേഗത്തില്‍ ഇരുചക്ര വാഹനമോടിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കിട്ടയത് എട്ടിന്റെ പണി. കൊച്ചി കാക്കനാട് പടമുകള്‍-പാലച്ചുവട് റോഡിലാണ് സംഭവം. പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് വാഹന...

സ്‌കൂളിലെ ശുചിമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: സ്‌കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി കമ്പളക്കാട് സ്വദേശിനി ഫാത്തിമ നസീല (17) നെയാണ് ഉച്ചയോടെ സ്‌കൂളിലെ...

കൊറോണ: കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേര്‍; പേടി വേണ്ട ജാഗ്രതയാണ് വേണ്ടെതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ നിരീക്ഷണത്തില്‍ ഉള്ളത് ആകെ 806 പേര്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 806 പേരില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയില്‍...

ഫ്‌ളെക്‌സ് നിരോധനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്‌ളെക്‌സ് നിരോധനത്തില്‍ സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നത്. റോഡില്‍ അപകടകരമായി ഫ്‌ളെക്‌സ് സ്ഥാപിക്കുന്നത് തടയേണ്ടത് റോഡ്...

Latest news