കണ്ണൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിയുടെ കുരുക്ക് മുറുകുന്നു. കേസില്‍ ബിനോയിക്ക് പ്രതികൂലമായ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ബിനോയി...
നാദാപുരം: കണ്ണൂരിലെ ആന്തൂരില്‍ നഗരസഭാ അധികൃതര്‍ സ്ഥാപനത്തിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്തതുപോലെ താനും ആത്മഹത്യ ചെയ്യണോ എന്ന ചോദ്യവുമായി ഭിന്നശേഷിക്കാരനായ വ്യവസായി. നാദാപുരം കുനിങ്ങാട് സ്വദേശി...
കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ കുളിമുറി ചിത്രം പകര്‍ത്താന്‍ ജീവനക്കാരന് ശ്രമിച്ചതായി ആരോപണം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. വടകര ബസ് സ്റ്റാന്റിന് സമീപമുള്ള ഹോട്ടലില്‍ പെണ്‍കുട്ടിയും...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെരിരെയുള്ള പീഡന പരാതിയെ തുടര്‍ന്ന് കേരളത്തിലെത്തിയ മുംബൈ പോലീസിനോട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് പരാതി. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി...
കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കിലേക്ക്. മോട്ടോര്‍ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം. തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ്...
തിരുവനന്തപുരം: സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെയാണ് നടപടി. ബാക്കി ആറ് പേരുടെ സസ്പെന്ഷന് ഇന്ന് പുറത്തിറക്കും. സ്പെഷ്യല്‍ ബ്രാഞ്ച്...
ഇടുക്കി: പാഞ്ചാലിമേട്ടിലെ ഭൂമി കൈയേറ്റ വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ തള്ളി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്. സ്ഥലത്ത് ബോര്‍ഡിന് ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ക്ഷേത്രം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്നും...
കൊച്ചി: ഒന്നിന് പുറകെ ഒന്നായി സി.പി.എമ്മിനെ വേട്ടയാടി പീഡന പരാതികള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ നിസഹായത തുടരുന്നതിനിടെ പാര്‍ട്ടി പഞ്ചായത്തംഗത്തിനെതിരെ...
പാലക്കാട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിച്ച് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്. പാലക്കാട് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിക്കാന്‍ ശ്രീകണ്ഠന് തീരുമാനിച്ചത്. സി.പി.എം. പരാജയപ്പെടുമ്പോള്‍ താടിയെടുക്കുമെന്നായിരിന്നു...