23.6 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു നടത്തിയ നിയമസഭ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.  മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചു. സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍...

ശബരിമല തീര്‍ത്ഥാടനം; സന്നിധാനത്തേയും പമ്പയിലേയും ഭക്ഷണങ്ങളുടെ വില ഇങ്ങനെ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണ...

വിദേശ വിപണിയില്‍ ഇടംനേടി ചാണകവും! വില 215 രൂപ

വാഷിങ്ടണ്‍: ഇന്ത്യന്‍ വിഭവങ്ങള്‍ വിദേശ രാജ്യളിലെ വിപണിയില്‍ ഇടംപിടിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നമ്മുടെ നാടന്‍ കപ്പ മുതല്‍ കോട്ടയം മീന്‍കറി വരെ വിദേശ വിപണിയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാലിപ്പോള്‍ പാക്കറ്റുകളിലാക്കിയ ചാണകവരളിയാണ്...

കോളുകള്‍ക്കും ഡാറ്റയ്ക്കും നിയന്ത്രണം വരുന്നു; അടുത്തമാസം മുതല്‍ നിരക്ക് കുത്തനെ ഉയരും

മുംബൈ: അടുത്ത മാസ മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി മൊബൈല്‍ സേവനദാതാക്കള്‍. ഏറെക്കാലത്തിനുശേഷമാണ് മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധ. 'സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം'...

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കൊല്‍ക്കത്ത: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങി. കൊല്‍ക്കത്തയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭര്‍ത്താവിനെയും...

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഐ.ഐ.ടി; ആവശ്യങ്ങള്‍ അംഗീകരിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം ഫലം കണ്ടു. സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു....

കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

കോഴിക്കോട്: മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം....

അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12കാരിയെ പമ്പയില്‍ തടഞ്ഞു

പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും...

ചികിത്സാസഹായത്തിനായി എത്തിയവര്‍ക്ക് കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല ഉരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

പത്തനംതിട്ട: നിര്‍ധന യുവാവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സ സഹായ നിധിയിലേക്ക് സ്വന്തം സ്വര്‍ണ്ണമാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാതൃകയായി. കല്‍പ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട് ഷിബുവിന്റെ (43) ചികിത്സാര്‍ത്ഥമാണ്...

ഏഴുവയസുകാരനെ പത്താം ക്ലാസുകാരന്‍ തട്ടിക്കൊണ്ടു പോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ!

ഹൈദരാബാദ്: ഏഴുവയസുകാരനെ പത്താക്ലാസുകാരന്‍ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപ. വീടിന് സമീപത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അര്‍ജുന്‍ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരന്‍ തട്ടിക്കൊണ്ടുപോയത്. സ്‌പെഷ്യല്‍ ക്ലാസ്സും കഴിഞ്ഞുവരുമ്പോഴാണ്...

Latest news