29.4 C
Kottayam
Friday, June 5, 2026

CATEGORY

RECENT POSTS

‘നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരന്‍, പൗരത്വ രേഖയുടെ ആവശ്യമില്ല’ വിവരാവകാശ രേഖയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനായതു കൊണ്ട് അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്ന് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ്...

ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഈശ്വറിനെ ഒരു വിഭാഗം തടഞ്ഞു; ഒടുവില്‍ മടക്കം

കോഴിക്കോട്: യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. ഇന്നലെ വൈകിട്ടാണ് രാഹുല്‍ ഈശ്വര്‍ സമരവേദിയിലെത്തുമെന്ന് അറിയിച്ചത്. യൂത്ത്...

കൊറോണ; ഇറാനില്‍ 17 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ടെഹ്‌റാന്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ഇറാനില്‍ 23 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 17 പേര്‍ മലയാളികളും ശേഷിക്കുന്നവര്‍ മറ്റു...

പത്തുവയസുകാരിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി നിരന്തരമായി പീഡിപ്പിച്ചു; അയല്‍വാസിയായ ബികോ വിദ്യാര്‍ത്ഥി പിടിയില്‍

ചെന്നൈ: പത്തുവയസുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി നിരന്തരമായി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പത്തൊന്‍പതുകാരനായ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. നീണ്ടകാലമായി അയല്‍വാസിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരിന്നു. പെണ്‍കുട്ടി അടുത്തിടെയാണ് ഈ വിവരം...

സംശയമുള്ള ആര്‍ക്കും സമീപിക്കാം; ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു

കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. മരണത്തില്‍ സംശമുള്ളവര്‍ക്ക് സെല്ലിനെ സമീപിക്കാം. ദേവനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ സംശയം ഉന്നയിച്ച സാഹചര്യത്തിലാണ്...

ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍! നൂറുകോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന നേട്ടം കൈവരിച്ച് യുവതി

ഭോപ്പാല്‍: ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതി. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക...

‘ബസ് സ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു നല്ലൊരു കാര്യത്തിനല്ലേ’ ധനമന്ത്രിയുടെ കുറിപ്പ് വൈറലാകുന്നു

ആലപ്പുഴ: ഓണത്തിന് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കും എന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനത്തിന്റെ ആദ്യ ചുവടുവെയ്പ് വിജയകരമായി നടന്നു. മണ്ണഞ്ചേരി പ്രൈവറ്റ് ബസ്...

നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തത് താന്‍ തന്നെ; ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രവി പൂജാരി

ബംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വയ്പ്പ് കേസില്‍ പ്രതിയായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് നിര്‍ണായക വിവരങ്ങള്‍. കേസില്‍ തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ രവി പൂജാരി...

ആലപ്പുഴയില്‍ വയോധിക സഹോദരങ്ങള്‍ ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികരായ സഹോദരങ്ങളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്ത് മണിയപ്പന്‍ (73), സഹോദരി തങ്കമ്മ (64) എന്നിവരെയാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല....

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ കൈമാറിയില്ല; ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരം നല്‍കാത്തതില്‍ ബി.ജെ.പി.ക്ക് വീണ്ടും മുന്നറിയിപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസ്...

Latest news