25.8 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരള പോലീസ് തന്ത്രപരമായി കുടുക്കി; സംഭവം ഇങ്ങനെ

പമ്പ: ഗ്യാരേജില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരളാ പോലീസ് കയ്യോടെ പിടികൂടി. തികച്ചും വ്യത്യസ്തമായ അന്വേഷണത്തിലൂടെയാണ് ടയര്‍ മോഷ്ടാക്കളെ പോലീസ് കുടുക്കിയത്. സംഭവത്തെ കുറിച്ച് കെ.എസ്.ആര്‍.ടി.സി...

താനൊരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡറാണ്, അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ; വീണ്ടും പ്രതികരിച്ച് എം.എ നിഷാദ്

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ശക്തമായി പ്രതികരിച്ച് സംവിധായകന്‍ എം.എ നിഷാദ്. താനൊരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡറാണെന്നും അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ എന്ന് ചോദിച്ചാണ് എംഎ നിഷാദിന്റെ...

പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടപ്പെട്ടു; കോഴിക്കോട് അധ്യാപകന്‍ ജീവനൊടുക്കി

കോഴിക്കോട്: പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടമായതിന്റെ ആശങ്കയില്‍ കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദലി (65) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും...

തൃശൂരില്‍ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് അരലക്ഷം രൂപ കണ്ടെടുത്തു! കണ്ണുതള്ളി അധികൃതര്‍

തൃശൂര്‍: മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നു അരലക്ഷം രൂപ പിടികൂടി. തൃശ്ശൂര്‍ ജില്ലാ ജയിലിലെ തടവുകാരനായ വാടാനപ്പള്ളി സ്വദേശി സുഹൈല്‍ (41) എന്നയാളുടെ അടിവസ്ത്രത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. മോഷണക്കേസില്‍ തടവുശിക്ഷ...

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുണ്ടുചിറയ്ക്കു സമീപം പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മരടില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളില്‍ ഒന്നായ ഹോളി ഫെയ്ത്തില്‍ നിറയ്ക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് മരടില്‍...

എം.ജി സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലായത് അതിരമ്പുഴ സ്വദേശിനി

കോട്ടയം: എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗവേഷക വിദ്യാര്‍ഥി ദീപാ മോഹനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്....

ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കില്‍ അത്രയും സാധു ജനങ്ങള്‍ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായം; ഡോക്ടറുടെ കുറിപ്പ് വൈറല്‍

അലര്‍ജി എന്താണെന്ന് ഒരു ഗൂഗിള്‍ വിശദീകരണത്തിന്റെ തര്‍ജമയും കുറച്ച് ചിത്രങ്ങളും കുറേ ഫോണ്‍നമ്പറുമായി പ്രമുഖ പത്രത്തില്‍ വന്ന പരസ്യത്തിനെതിരെ തുറന്നടിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം...

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

വയനാട്: വൈത്തിരിയില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. വട്ടവയല്‍ സ്വദേശി ഗോപിയെന്നയാളുടെ വീട്ടു മുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും പുള്ളിപ്പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മയക്കു വെടി വയ്ക്കുന്ന...

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റിക്കാര്‍ഡിലെത്തി. ഇന്ന് ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Latest news