Home-bannerKeralaNewsRECENT POSTS
എം.ജി സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലായത് അതിരമ്പുഴ സ്വദേശിനി
കോട്ടയം: എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗവേഷക വിദ്യാര്‍ഥി ദീപാ മോഹനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാനോടെക്‌നോളജി ലാണ് ദീപ ഗവേഷണം ചെയ്യുന്നത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എത്തിയതാണ് എന്ന് വിചാരിച്ചാണ് ദീപയെ കസ്റ്റഡിയില്‍ എടുത്തതെന്ന് ഗാന്ധിനഗര്‍ പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News