KeralaNewsRECENT POSTS
വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു
വയനാട്: വൈത്തിരിയില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. വട്ടവയല്‍ സ്വദേശി ഗോപിയെന്നയാളുടെ വീട്ടു മുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും പുള്ളിപ്പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മയക്കു വെടി വയ്ക്കുന്ന കാര്യവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News