29.3 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

കൂടുതല്‍ പ്രതിഫലം നല്‍കണം; ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: ഷെയ്ന്‍ നിഗം നായകനാവുന്ന 'ഉല്ലാസം' സിനിമയുടെ ഡബ്ബിങ്ങില്‍ വീണ്ടും പ്രതിസന്ധി. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്നുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെയായിരുന്നു ഡബ്ബിംഗില്‍ നിന്നും താരം...

പതിനൊന്നുകാരിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ പതിനൊന്ന് വയസുകാരിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡിനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിലെ സന്തോഷ്(48),മകന്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍ലാല്‍(22) എന്നിവരെയാണ്...

മിന്നല്‍ പരിശോധ; കുടിവെള്ള ടാങ്കില്‍ പുഴവരിച്ച നിലയില്‍ എലി, ഹോട്ടല്‍ അടച്ചുപൂട്ടി

കട്ടപ്പന: കട്ടപ്പനയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ നിന്നു ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് എലിയെ...

‘മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്’ കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി

തിരുവനന്തപുരം: റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്‌ളോട്ട്...

‘ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കണം’ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭകള്‍ പ്രമേയം പാസാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി വിജയന്‍ കത്തയച്ചത്. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും...

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന വോളന്റ് എന്ന ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടേമുക്കാലോടെയായിരിന്നു സംഭവം. താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വച്ചാണ് അഗ്‌നിബാധയുണ്ടായത്. യാത്രക്കാര്‍ ആര്‍ക്കും...

രാഹുല്‍ ഗാന്ധി സ്വവര്‍ഗാനുരാഗിയാണെന്ന് കേട്ടിട്ടുണ്ട്; സവര്‍ക്കര്‍ പരാമര്‍ശത്തില്‍ മറുപടിയുമായി ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്വവര്‍ഗാനുരാഗിയാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്നും, നാഥുറാം ഗോഡ്സെയുമായി ശാരീരീക ബന്ധം പുലര്‍ത്തിയിരുന്നുവെന്നുമുള്ള മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ബുക്ക്ലെറ്റിന് മറുപടിയെന്നോണമാണ് പരാമര്‍ശം. കോണ്‍ഗ്രസ്...

ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബിനാമി പേരില്‍ അനനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന പരാതിയില്‍ ഡിജിപി ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ജേക്കബ് തോമസ് സംസ്ഥാനത്തിന് അകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശി...

പൗരത്വ ഭേദഗതിയില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജയ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാലും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം...

വിമര്‍ശിക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോട്ടയം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നതെന്നും സമയവും പൊതുപണം പാഴാക്കിയെന്നതുമല്ലാതെ നിയമസഭാ പ്രമേയംകൊണ്ട്...

Latest news