31.8 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു

മൂവാറ്റുപുഴ: മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. തിരുമാറാടി എടപ്ര കവലയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാമമംഗലം കിഴുമുറി ഇറുമ്പില്‍ ഇ.ആര്‍. ശശിയുടെ ഭാര്യ ഇന്ദിര (47)യ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍...

ഉടന്‍ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം; ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ

കൊച്ചി: ജനുവരി ഒന്നുമുതല്‍ എസ്.ബി.ഐ എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മൊബൈല്‍ ഫോണില്‍...

സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം! കണ്ടെത്തിയത് ‘നാസ’യെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരില്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത...

വയറ്റിലെ മുഴ നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു; തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

തിരുവനന്തപുരം: വയറ്റിലെ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ചികിത്സപ്പിഴവാണെന്ന് കാട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്‌കൂളിന് സമീപം ടി.എസ്.നിവാസില്‍ അഷിത എല്‍.വിജയനാണ്...

യേശുദേവനെ യൂദാസ് ഒറ്റിക്കൊടുത്തു, വെള്ളാപ്പള്ളിയെ സുഭാഷ് വാസുവും; കളളന്‍, കള്ളുകച്ചവടക്കാരന്‍ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികള്‍ ഇപ്പോള്‍ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നു

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍- സുഭാഷ് വാസു വിഷയത്തില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു, പത്രോസ് കോഴി കൂവും മുമ്പ് മൂന്നു തവണ തള്ളിപ്പറഞ്ഞുവെന്നുമാണ് ചരിത്രം. വെള്ളാപ്പള്ളി നടേശന്റെ കാര്യവും...

കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയില്‍

ലക്‌നൗ: ജമ്മു കാഷ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി ഉപേക്ഷിച്ച് ശ്രദ്ധനേടിയ മലയാളി കണ്ണന്‍ ഗോപിനാഥനെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് യുപിയില്‍ എത്തിയപ്പോഴാണ് പോലീസ്...

ദിലീപിന് തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല, വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ...

ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്തു വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന...

പെട്രോള്‍ അടിച്ചതിന്റെ കുടിശിക അടയ്ക്കാത്തതിനാല്‍ കാറിന് ഇന്ധനം നല്‍കിയില്ല; ബസില്‍ യാത്ര ചെയ്ത് മന്ത്രി, വീഡിയോ വൈറല്‍

പുതുച്ചേരി: പെട്രോള്‍ അടിച്ചതിന്റെ കുടിശിക നല്‍കാത്തതിന്റെ പേരില്‍ മന്ത്രിയുടെ കാറിന് ഇന്ധനം അടിച്ച് നല്‍കിയില്ല. മന്ത്രിയോഗത്തില്‍ പങ്കെടുക്കാന്‍ പോയത് ബസില്‍. പുതുച്ചേരി മന്ത്രി ആര്‍ കമാലകണ്ണനാണ് കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷന്‍...

കാറിടിച്ച് പരിക്കേറ്റ കുഞ്ഞിനേയും അമ്മയേയും വഴിയില്‍ ഇറക്കിവിട്ട ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: കാറിടിച്ചു സാരമായി പരിക്കേറ്റ രണ്ടുവയസുകാരനെയും അമ്മയെയും ആശുപത്രിയിലാക്കാതെ വഴിലിറക്കി വിട്ട സംഭവത്തില്‍ കാറുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സദാനന്ദപുരത്ത് കിഴക്കേവിള വീട്ടില്‍ സജി മാത്യുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 28 ന്...

Latest news