27.1 C
Kottayam
Saturday, April 20, 2024

CATEGORY

pravasi

ഗൾഫിൽ കാെവിഡിന് ശമനമില്ല , കുവൈറ്റിൽ ഏഴു പേർ കൂടി മരിച്ചു

കുവൈറ്റ് സിറ്റി : ഏഴു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ...

സുമനസുകൾ ഒരുമിച്ചു, ശബരീഷ് ഒടുവിൽ നാട്ടിൽ, കൊവിഡ് കാലത്ത് എയർ ആംബുലൻസ് വഴിയുള്ള ആദ്യ രാേഗീകെെമാറ്റം

പത്തനംതിട്ട: ദുബായില്‍ ജോലി അന്വേഷിച്ച് വന്നതാണ് ശബരീഷ് എന്ന പത്തനംതിട്ട സ്വദേശി.സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കൊവിഡ് മൂലം യാത്രാവിലക്കും വന്നു. ഒടുവില്‍ ദുബായില്‍ കുടുങ്ങി....

കുവൈറ്റില്‍ കോട്ടയംകാരി മരിച്ചു, സംശയമുന്നയിച്ച് ബന്ധുക്കള്‍,കൊവിഡ് നെഗറ്റീവായി മൃതദേഹം വിമാനത്തില്‍ കയറ്റുന്നതിന് തൊട്ടുമുമ്പ് പോസിറ്റീവെന്ന് അറിയിപ്പ്, നടപടിക്രമങ്ങള്‍ അടിമുടി ദുരൂഹമെന്ന് ആരോപണം

കോട്ടയം : കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ താമസിച്ചുവന്നിരുന്നു മലയാളി യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ .കോട്ടയം സംക്രാന്തി സ്വദേശിനിയായ സുമി തെക്കനായില്‍(37) ആണ് കുവൈറ്റില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.തൊഴില്‍ തട്ടിപ്പിന്...

സൗദിയില്‍ മെയ് 13 വരെ ഷോപ്പിംഗ് മാളുകള്‍ തുറക്കാം,നിയന്ത്രണങ്ങള്‍ ഇങ്ങനെ

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ അടച്ചിട്ടിരുന്ന ഷോപ്പിംഗ് മാളുകള്‍് തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാളുകള്‍ തുറന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഇളവ് ബാധകമല്ല. റമദാനോട് അനുബന്ധിച്ചാണ്...

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലും മക്കയിലുമാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. 25നും 50നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 157ലെത്തി. പുതുതായി...

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനായി സ്വന്തമായി കപ്പലുകളുള്ള വ്യവസായി,കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ,അറയ്ക്കല്‍ ജോയിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതെന്ന് സൂചന

വയനാട്:കൊവിഡ് സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് ലോക എണ്ണ വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമയായ ജോയ് അറയക്കലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഗള്‍ഫില്‍ നിന്നും പുറത്തുവരുന്ന വിവരം. ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ്...

പ്രവാസി ശതകോടീശ്വരന്‍ ജോയ് അറയ്ക്കലിന്റേത് ആത്മഹത്യ,സ്ഥിരീകരിച്ച് ദുബായ് പോലീസ്

ദുബായ്: ഏപ്രില്‍ 23 ന് ദുബായില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗള്‍ഫ് മാധ്യമമായ ഗള്‍ഫ് ന്യൂസിനോടാണ് ദുബായി പോലീസ്...

നാലു ദിവസം,നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ മൂന്നു ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേരും...

യുഎഇയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ചു

കരിപ്പൂര്‍: യുഎഇയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ചു. കാര്‍ഗോ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.40നാണ് മൃതദേഹങ്ങളുമായി ഫ്‌ളൈ ദുബായ് വിമാനം കരിപ്പൂരിലെത്തിയത്. കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഡേവിഡ് ഷാനി, തൃശൂര്‍ ചിറനെല്ലൂര്‍...

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണങ്ങള്‍,യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള...

Latest news