ദുബായ്:കോവിഡ് പ്രതിസന്ധി മൂലം സൗദിയിലെ തദവ്വുലില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവ്. ലാഭത്തിന്റെ നാലില്‍ ഒന്നുവരെ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലയളവിലാണ് കമ്പനികള്‍ക്ക് നഷ്ടം നേരിട്ടത്....
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്....
അബുദാബി:പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നൽകി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്. ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ്...
മസ്ക്കറ്റ്: ഇന്ത്യയിൽ നിന്ന് 9 വിമാനങ്ങൾ സുൽത്താനേറ്റിലേക്ക് സർവീസ് നടത്തുമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതുൾപ്പെടെ ലോകത്തിലെ 8 രാജ്യങ്ങളിൽ നിന്നും 25 വിമാനങ്ങളാണ് ഇന്ന് ഓമനിലേക്കെത്തുക. ഇതിനൊപ്പം തന്നെ...
കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസം, കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതല്‍ ഓഗസ്റ്റ് 31വരെ...
കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ് പ്രായമായവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവർക്കും തൊഴിൽ കരാർ പുതുക്കി നൽകുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡയരക്റ്റർ ജനറൽ അഹമ്മദ്...
മസ്ക്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ അൽ ബുറൈമി ഗവർണറേറ്റിൽ വൻ തീപിടുത്തം. സുനൈന വിലായത്തിലെ വാണിജ്യ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്....
മസ്ക്കറ്റ്:കാെവിഡ് വൈറസ് ബാധിതനായി ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി കുറ്റിക്കാട്ടു പറമ്പിൽ മനോജ് മോഹനൻ ആണ് മരിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ...
കുവൈത്ത്:ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വ്യോമഗതാഗത കരാറിന്റെ ഭാഗമായി ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ വിമാനകമ്പനികള്‍.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ...
സൗദി അറേബ്യയില്‍ വ്യാഴാഴ്ച 1,402 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 284,226 ആയി ഉയര്‍ന്നു. 1,775 രോഗമുക്തരായതായും...