റിയാദ്: മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) സൗദിയിൽ മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ ഒന്നരവർഷമായി സ്റ്റാഫ് നഴ്സായി ജോലി...
ദുബായ്:ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക്...
മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് ഷെയ്ഖ്...
മസ്ക്കറ്റ്: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) ഒമാനിൽ മരിച്ചത്. . ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ...
അബൂദബി : യുഎഇയില്‍ ഇന്ന് 679 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 85,595 പേര്‍ക്കാണ് രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി...
മസ്ക്കറ്റ്: ഒമാനിൽ നിന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം 50,000 ൽ അധികം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആഗസ്റ്റ് മാസം...
അബുദാബി: കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അബുദാബിയിലും റാസൽഖൈമയിലും വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. സാമൂഹിക അകലം അടക്കമുള്ള കോവിഡ്–19 സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് ആഘോഷം നടത്തിയത്....
മനാമ: ബഹ്‌റൈനിൽ 690 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ പ്രവാസികളും 544 പേര്‍ സ്വദേശികളുമാണ്. 21 എണ്ണം യാത്ര സംബന്ധമായി രോഗം ബാധിച്ചവരാണ്. മൂന്ന് പേർ കൂടി മരണപ്പെട്ടു,...
വാഷിങ്ടന്‍: അമേരിക്കയില്‍ ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആപ്പുകളുടെ ഡൗണ്‍ലോഡിങ്ങ് അമേരിക്കയില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന...
മസ്ക്കറ്റ്:ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 90,660ഉം, മരണസംഖ്യ 797ഉം ആയി.
185പേർ കൂടി സുഖം...