24.1 C
Kottayam
Monday, November 25, 2024

CATEGORY

pravasi

മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) സൗദിയിൽ മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ ഒന്നരവർഷമായി സ്റ്റാഫ് നഴ്സായി ജോലി...

ദുബായ് കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്

ദുബായ്‌:ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക്...

ഷെയ്ഖ് നവാഫ് പുതിയ അമീര്‍; സത്യപ്രതിജ്ഞ ഇന്ന്‌, കുവൈത്തില്‍ 40 ദിവസത്തെ ദു:ഖാചരണം

മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് ഷെയ്ഖ്...

കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

മസ്‌ക്കറ്റ്: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) ഒമാനിൽ മരിച്ചത്. . ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ...

യുഎഇയില്‍ 679 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബൂദബി : യുഎഇയില്‍ ഇന്ന് 679 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 85,595 പേര്‍ക്കാണ് രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ ഒരു മരണം കൂടി...

ഒമാനിൽ നിന്നും കഴിഞ്ഞ മാസം സ്വന്തം നാടുകളിലേക്ക് മടങ്ങിയത് 50,000 ൽ അധികം പ്രവാസികൾ

മസ്ക്കറ്റ്: ഒമാനിൽ നിന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം 50,000 ൽ അധികം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആഗസ്റ്റ് മാസം...

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചു, എട്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു

അബുദാബി: കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അബുദാബിയിലും റാസൽഖൈമയിലും വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. സാമൂഹിക അകലം അടക്കമുള്ള കോവിഡ്–19 സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് ആഘോഷം നടത്തിയത്....

ബഹ്റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന, മൂന്ന് മരണം

മനാമ: ബഹ്‌റൈനിൽ 690 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ പ്രവാസികളും 544 പേര്‍ സ്വദേശികളുമാണ്. 21 എണ്ണം യാത്ര സംബന്ധമായി രോഗം ബാധിച്ചവരാണ്. മൂന്ന് പേർ കൂടി മരണപ്പെട്ടു,...

അമേരിക്കയില്‍ ടിക്‌ടോക്കിന്റെ വിലക്ക് നാളെ മുതല്‍

വാഷിങ്ടന്‍: അമേരിക്കയില്‍ ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആപ്പുകളുടെ ഡൗണ്‍ലോഡിങ്ങ് അമേരിക്കയില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന...

ഒമാനിൽ 7 മരണങ്ങൾ, കോവിഡ് ബാധിതർ 90000കടന്നു

മസ്‌ക്കറ്റ്:ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 90,660ഉം, മരണസംഖ്യ 797ഉം ആയി. 185പേർ കൂടി സുഖം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.