30 C
Kottayam
Monday, November 25, 2024

CATEGORY

pravasi

സൗദിയിൽ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യം

റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന്‍ എടുത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും...

സ്വദേശിവത്ക്കരണം: 80 പ്രവാസികളെ കുവൈറ്റ്‌ പബ്ലിക് വര്‍ക്ക്സ്‌ മന്ത്രാലയത്തിൽ നിന്ന് പുറത്താക്കി

കുവൈറ്റ് : കുവൈറ്റിലെ പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ നിന്ന് 80 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു. മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്‍മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2021 മാര്‍ച്ചോടെ ഇവരുടെ സേവനം...

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി, നിബന്ധനകൾ ഇങ്ങനെ

മനാമ:ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റുകള്‍ക്ക് വിമാനതാവളത്തില്‍ പരിശോധനമാത്രമേയുണ്ടാകൂ. പരിശോധനക്കു ശേഷം പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഉളളതുപോലെ ക്വാറന്റയ്ന്‍ ഉണ്ടാകില്ല. ഇന്ത്യയടക്കം...

യുഎഇ -ബഹ്‌റൈന്‍ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക

ജറുസലേം: ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇറാന്‍ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ഇസ്രയേല്‍ ഇന്നുള്ളത്. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു....

കുവൈത്തിൽ വെള്ളക്കെട്ട്: വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 83 പേരെ രക്ഷപെടുത്തി

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 83 പേരെ രക്ഷപെടുത്തിയതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട ജഹ്റയിലാണ് ഇവരില്‍ ഏറെപ്പേരും...

കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വാ​ക്ക​ൾ മരിച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി യു​വാ​ക്ക​ൾ മരിച്ചു. അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി വ​ലി​യ​പ​റ​ന്പ​ത്ത് റ​ഹീ​മി​ന്‍റെ മ​ക​ൻ റ​ഫി​നീ​ദ് (29), അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി ക​ണ്ണോ​ത്ത് കാ​സി​മി​ന്‍റെ മ​ക​ൻ റാ​ഷി​ദ്...

പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ്

കുവൈറ്റ് സിറ്റി; കുവൈറ്റില്‍ പ്രവാസികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം , വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . കോവിഡ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന...

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ വിമാനമെത്തി

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ അബുദാബി വിമാനമെത്തി. സുൽത്താനേറ്റിന്റെ അമ്പതാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് വിമാനം സർവീസ് നടത്തിയത്. മസ്ക്കറ്റിനും അബുദാബിക്കുമിടയിൽ ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലാകും സർവീസുകൾ  ഉണ്ടാകുക....

ഒമാനിൽ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് കോവിഡ്  വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി 

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് ഈ വർഷം അവസാനത്തോടെ കോവിഡ്  വാക്സിൻ ലഭ്യമാക്കുവാൻ കഴിയുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. ആദ്യ ഘട്ടത്തിൽ...

ഒമാനില്‍ മടങ്ങിയെത്തുന്നവർക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം 

മസ്‌ക്കറ്റ്:വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് മടങ്ങിയെത്തുന്നവർക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സുൽത്താനേറ്റിലേക്ക് എത്തുന്നതിന് 96 മണിക്കൂറിനുള്ളിൽ (4ദിവസം) പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 1) നേരത്തെ കോവിഡ് സ്ഥിരീകരിച്ചവർക്ക് ഓമനിലേക്കെത്തുന്നതിന്...

Latest news