28.4 C
Kottayam
Thursday, May 23, 2024

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ വിമാനമെത്തി

Must read

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ അബുദാബി വിമാനമെത്തി. സുൽത്താനേറ്റിന്റെ അമ്പതാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് വിമാനം സർവീസ് നടത്തിയത്. മസ്ക്കറ്റിനും അബുദാബിക്കുമിടയിൽ ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലാകും സർവീസുകൾ  ഉണ്ടാകുക. നവംബർ 17 മുതലാകും സർവീസുകൾ ആരംഭിക്കുക. ഒമാനും, യു.എ.ഇ ക്കുമിടയിൽ ടുറിസം വിമാനയാത്ര സൗകര്യം വർധിപ്പിക്കുന്നതിന് പുതിയ എയർ ലൈൻസ് സൗകര്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week