കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (JoJu george) വാഹനം തകർത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോൺഗ്രസ് നേതാവ്...
ജഞ്ച്ഗിരി: ഗോവർധൻ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവർധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് ചാട്ടയടി എന്നാണ്...
കൊച്ചി: കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ്. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു."കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം...
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാകുമെന്ന് എ വിജയരാഘൻ പറഞ്ഞു.യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയതിന് പിന്നാലെ ജോസ് കെ മാണി രാജ്യസഭാ സീറ്റ്...
തിരുവനന്തപുരം:സി.പി.എമ്മിന് വേണ്ടത് വർഗീയ-സാമ്പത്തിക ശക്തികളുടെ പിന്തുണയുള്ള ആളുകളെയാണെന്ന് ചെറിയാൻ ഫിലിപ്പ്. വർഗീയ ശക്തികളുമായി ബന്ധമുള്ളവർക്ക് സിപിഎമ്മിൽ പിൻബലം ലഭിക്കും. താനൊരു മതശക്തിയല്ല, കൈയിൽ പണവുമില്ല. അതായിരിക്കാം തന്റെ ദൗർബല്യമെന്നും സിപിഎം വിട്ട് കോൺഗ്രസിൽ...
ദില്ലി: ദില്ലിയിലെ കേരള ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത് വിവാദത്തിലായി. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നാണ് ആരോപണം. കേരള ഹൗസിലെ...
തിരുവനന്തപുരം:കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സുരക്ഷാ കാരണങ്ങളാൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കെ. സുധാകരന്റെ സഹായി എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം
കാര്യമായ...
തിരുവനന്തപുരം:കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ കെ. മുരളീധരൻ എംപിയെ വിമർശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മുരളീധരന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണ്. മേയറെ അപമാനിച്ച...
തിരുവനന്തപുരം:സിപിഎം നേതൃത്വവുമായി അകന്നു നില്‍ക്കുകയും സ്വതന്ത്രരാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത ചെറിയാന്‍ ഫിലിപ്പ് കോണ്ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു. കേരള സഹൃദയ വേദിയുടെ പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് സ്വീകരിക്കുന്ന ചടങ്ങാണ് ചെറിയാന്റെ രാഷ്ട്രീയ...
കൊച്ചി:എ.വി ഗോപിനാഥിനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഗോപിനാഥിനെ പോലെ കഴിവുള്ള നേതാക്കളെ മാറ്റിനിർത്തിയതാണ് പാർട്ടിക്ക് സംഭവിച്ച തകർച്ചയ്ക്ക് കാരണമെന്നും പത്മജ പറഞ്ഞു.
ഗോപിനാഥിനെ കാലങ്ങളായി നന്നായി അറിയാം. കരുണാകരന്റെ വിശ്വസ്തരുടെ...