തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ (kottayam...
തിരുവല്ല: സി പി എം പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ്...
കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. ഇടത് കൗൺസിലർ ഡിക്സൺ, കോൺഗ്രസ് കൗൺസിലർ സി. സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്സന്റേയും ഇടത് കൗൺസിലർമാരുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
തിരുവനന്തപുരം:കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി.
ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി ഇടപെട്ടാണ് വോട്ട് അസാധുവാക്കിയത്.
യുഡിഎഫ്...
ഡൽഹി:രൂക്ഷ വിമര്‍ശനത്തിന് വഴി തെളിച്ച് വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ (Shashi Tharoor) ചിത്രം. ചിത്രത്തിനൊപ്പമുള്ള ശശി തരൂരിന്‍റെ കുറിപ്പാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ലോക്സഭ ജോലി ചെയ്യാന്‍...
കൊച്ചി:ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം കുഴഞ്ഞു വീണു മരിച്ചു.സി പി എം തൃപ്പൂണിത്തുറഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ (45) ആണ് മരിച്ചത്.വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ്...
തിരുവനന്തപുരം:കൊച്ചി വൈറ്റിലയിലെ റോഡ് തടയല്‍ സമരത്തെ തുടര്‍ന്ന് നടൻ ജോജു ജോർജും കോൺഗ്രസും തമ്മിൽ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രശ്നം, സിനിമ മേഖലയും കോണ്‍ഗ്രസും എന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. ഇത് നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍...
തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ രൂക്ഷവിമർശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് യോഗത്തിൽ പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. സിനിമ സർഗാത്മക പ്രവർത്തനമാണ് ...
തിരുവനന്തപുരം:രാജ്യസഭാ സീറ്റ് ( rajya sabha seat) കേരള കോൺഗ്രസിന് ( kerala congress) നൽകാൻ ഇടതുമുന്നണിയിൽ (ldf)തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള...
തിരുവനന്തപുരം:കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. സുധാകരന്റെ പേരിലുള്ള 'കെ എസ് ബ്രിഗേഡി'ന് ഫാസിസ്റ്റ് ശൈലിയാണെന്ന് സുധീരന്‍ തുറന്നടിച്ചു. സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം...