24.5 C
Kottayam
Monday, July 6, 2026

CATEGORY

Politics

‘ചാമ്പിക്കോ…’, പാർട്ടികോൺഗ്രസ് വേദിയിൽ നേതാക്കളുടെ ഫോട്ടോഷൂട്ട് വൈറൽ

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാക്കളുടെ ഫോട്ടോഷൂട്ട് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോ എടുക്കാനായി വേദിക്ക് നടുവില്‍ ഒഴിച്ചിട്ട കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ല,സി പി എം രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം

കണ്ണൂർ: സി പി എം രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം. കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും...

യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ചര്‍ച്ച;വൈറലായി തരൂര്‍-സുപ്രിയ ‘ചാറ്റ്’ -വിഡിയോ

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും എന്‍സിപി നേതാവ് സുപ്രിയ സുലെയും തമ്മില്‍ നടത്തിയ സൗഹൃദസംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി...

സിൽവർലൈൻ:സിപിഎമ്മിൽ ഭിന്നതയില്ല, ശുഭപ്രതീക്ഷയെന്ന് യെച്ചൂരി,

കണ്ണൂർ: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട്  (Silver line) സിപിഎമ്മിൽ (CPM) ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം...

സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺ​ഗ്രസ് പ്രവർത്തകൻ താനല്ലെന്ന് കെ വി തോമസ്, അനുനയ നീക്കങ്ങൾ പാളി

കൊച്ചി: ഡൽഹിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് (K V Thomas). മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന...

‘പിണറായി ഏറ്റവും മികച്ച മുഖ്യമന്ത്രി’; ശക്തനായ നേതാവെന്നും കെവി തോമസ്

താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാള്‍ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് താനെന്നും വെല്ലുവിളിയായിരുന്ന ഗെയില്‍ പദ്ധതി ധീരമായി...

കെ.വി.തോമസ് സിപിഎം പാർട്ടി കോൺ​ഗ്രസിലേക്ക്, വിരട്ടൽ വേണ്ടെന്ന് മുന്നറിയിപ്പ്

കൊച്ചി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ...

ബിജെപി പതാക തലതിരിച്ച് ഉയർത്തി, അബദ്ധമറിയി യാതെ പ്രസംഗിച്ച് മടങ്ങി ഖുശ്ബു

ചെന്നൈ: ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന...

Aam Aadmi:കർണാടക പൊലീസ് മുൻ എഡിജി ഭാസ്കർ റാവു ആം ആംദ്മി പാർട്ടിയിലേക്ക് ; ഇന്ന് അംഗത്വം സ്വീകരിക്കും

ഡല്‍ഹി: കർണാടക പൊലീസ് മുൻ എഡിജി (formrt adg)ഭാസ്കർ റാവു (bhaskar rao)ആം ആംദ്മി പാർട്ടിയിലേക്ക്(aap). ഇന്ന് ഡല്‍ഹിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ അംഗത്വം സ്വീകരിക്കും. രണ്ട് ദിവസം മുന്പാണ് ഭാസ്കർ...

വി.ടി.ബൽറാം ഇത്ര അധ:പതിയ്ക്കാമോ?അപഹാസങ്ങളിൽ വാടില്ല ഈ എളിയ കമ്യൂണിസ്റ്റുകാരൻ, മറുപടിയുമായി ചിത്തരഞ്ജൻ

ആലപ്പുഴ:കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാമിന് മറുപടിയുമായി എംഎൽഎ പി പി ചിത്തരഞ്ജൻ. രണ്ട് മുട്ടക്കറിക്കും അഞ്ച് പാലപ്പത്തിനും ഹോട്ടൽ അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജന്റെ ആരോപണത്തിനാണ് ബൽറാം മറുപടി...

Latest news