24.7 C
Kottayam
Monday, July 6, 2026

CATEGORY

Politics

‘പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ തെറ്റില്ല, പുറത്താക്കാൻ സംഘടിത ശ്രമം’, സുധാകരനെതിരെ കെവി തോമസ് 

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെപിസിസിയുടെ (KPCC) കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് കെ സുധാകരനും വിഡി...

സിപിഎം പാര്‍ട്ടി കോൺ​ഗ്രസ്: കെ.വി.തോമസ് എ.ഐ.സി.സി യ്ക്ക് വിശദീകരണം നൽകി

കൊച്ചി: സിപിഎം പാര്‍ട്ടി കോൺ​ഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ച് കോൺ​ഗ്രസ് നേതാവ് പ്രൊഫസര്‍ കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി. പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം...

വിവാദമായി സുരേഷ് ഗോപിയുടെ ‘വിഷു കൈനീട്ടം’ : തുക സ്വീകരിക്കാൻ മേൽശാന്തിമാർക്ക് വിലക്ക്

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായി. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തു. വടക്കുന്നാഥ ക്ഷേത്രത്തിലെ...

കെ വി തോമസിന് എതിരായ നടപടി; അച്ചടക്ക സമിതി നാളെ യോഗം ചേരും, പിണറായിയുടെ ഉദ്ദേശം മനസിലാകുമെന്ന് വേണുഗോപാല്‍,മുഖ്യമന്ത്രി പിണറായി വിജയനന്‍റെ തിരക്കഥയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ വി തോമസിന് (K V Thomas) എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍ (K C Venugopal). സമിതി നാളെ യോഗം ചേരും. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ...

CPM : എ വിജയരാഘവൻ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്, പി രാജീവും കെ എൻ ബാലഗോപാലും സിസിയിൽ

കണ്ണൂർ: കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവൻ (A VIjayaraghavan) സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക് (CPM polit bureau). മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ...

‘സുഖിമാൻ’, ഒരുദിവസമെങ്കിലും പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ടോ? തോമസ് ചെയ്തത് കൊടും ചതിചതിയെന്ന് മുല്ലപ്പള്ളി,കാണിച്ചത് തറവാടിത്തമില്ലായ്മയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കോൺഗ്രസിന്‍റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്....

സിപി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ആഗ്രമുണ്ടായിരുന്നു, പക്ഷെ പങ്കെടുക്കാത്തതിൻ്റെ കാരണമിതാണ് വിശദീകരിച്ച് ശരി തരൂർ

ന്യൂഡൽഹി: സി പി എം പാർട്ടി കോൺഗ്രസിൽ (CPM Seminar) പങ്കെടുക്കാൻ ആഗ്രമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയ തരൂർ, സോണിയ...

ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്ന് സ്റ്റാലിന്‍,മതേതരത്വത്തിന്റെ മുഖമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ് എം കെ സ്റ്റാലിന്‍ പ്രശംസിച്ചത്. സി പി ഐ എം 23ാം...

കെ വി തോമസ് പാർട്ടി കോൺ​ഗ്രസിൽ   പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായി തന്നെ,കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി വിജയൻ

കണ്ണൂർ: കെ വി തോമസ് (K V Thomas)  സിപിഎം പാർട്ടി കോൺ​ഗ്രസിൽ (CPM Party Congress)  പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) . അദ്ദേഹത്തെ...

കെ വി തോമസ് ഇന്ന് സിപിഎം വേദിയിൽ; പങ്കെടുക്കുക പിണറായിക്കും സ്റ്റാലിനുമൊപ്പം

കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന സിപിഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ...

Latest news