32.8 C
Kottayam
Friday, April 26, 2024

CATEGORY

Politics

തരൂരിന് പിന്തുണയുമായി കത്തോലിക്കാ സഭയും’വിശ്വപൗരനായ ഒരാൾ കോണ്‍ഗ്രസിന്‍റെ നേതൃരംഗത്തേക്ക് വരുന്നത് നല്ലത്, ‘തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനി

തലശ്ശേരി:വിഭാഗീയ പ്രവര്‍ത്തനമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ ആക്ഷേപങ്ങള്‍ തള്ളി  ശശിതരൂർ മലബാര്‍ പര്യടനം തുടരുകയാണ്. ഇന്ന് കണ്ണൂർ ജില്ലയിലാണ് പര്യടനം . രാവിലെ 9 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനി യുമായി...

മലബാര്‍ പര്യടനം തുടരുന്നു,കോണ്‍ഗ്രസിന് ഇനി ആവശ്യം ‘യു’ ഗ്രൂപ്പെന്ന് തരൂര്‍: വിമത പ്രവര്‍ത്തനമല്ലെന്ന് എഐസിസി

കണ്ണൂര്‍: ശശിതരൂര്‍ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ . രാവിലെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തും.ശേഷം 11 മണിയോടെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍, ജനാധിപത്യം മതേതരത്വം രാഷ്ട്രീയ...

‘ഒരു ഗ്രൂപ്പും ഞാൻ സ്ഥാപിക്കാൻ പോകുന്നില്ല. നില്‍ക്കുന്നത് കോണ്‍ഗ്രസിന് വേണ്ടി ‘ സതീശന് തരൂരിന്റെ മറുപടി

മലപ്പുറം:കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂരിന്‍റെ മലബാര്‍ പര്യടനം തുടരുകയാണ്.കോൺഗ്രസിൽസമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശന്‍റെ മുന്നറിയിപ്പിന് അദ്ദേഹം മറുപടി നല്‍കി.കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല.വിഭാഗീയതയുടെ എതിരാളിയാണ് ഞാൻ. ഒരു ഗ്രൂപ്പും ഞാൻ...

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാൻ ഡി.ജി.പിയുടെ ഉത്തരവ്; വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്ത് അന്വേഷിക്കാനാണ് നിര്‍ദേശം. ഏത്...

‘അന്ന് തിരുവോണ ദിവസം ആകെയുണ്ടായിരുന്ന പ്രൂഫ് ചൂരൽ കസേരയായിരുന്നു’, ‘ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ’ വിവാദങ്ങൾക്ക് മറുപടിയുമായി പി ജയരാജൻ

കണ്ണൂർ: സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് കാർ വാങ്ങാൻ 35 ലക്ഷം അനുവദിച്ചതുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് ഉയർന്നുവന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നതെന്നായിരുന്നു ആരോപണം....

ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി,പാര്‍ട്ടിക്കാര്‍ തന്നെ ശശി തരൂരിനെ കാലുവാരാൻ ശ്രമിച്ചുവെന്ന് ടി പത്മനാഭൻ ;വിവാദം കൊഴുക്കുന്നു

മലപ്പുറം : ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്നമുണ്ടെങ്കിൽ അത് കോൺ​ഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി...

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. 35...

ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയതിൽ അന്വേഷണം വേണമെന്ന് എം കെ രാഘവൻ എം പി

കോഴിക്കോട്: എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് ശശി തരൂരിന്‍റെ പരിപാടി പ്ലാൻ ചെയ്തതെന്ന് എം കെ രാഘവൻ എം പി. യൂത്ത് കോൺഗ്രസ് സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണം. കെപിസിസി അധ്യക്ഷൻ അന്വേഷണ കമ്മീഷനെ...

പാരവയ്ക്കാൻ നോക്കും, കാര്യമാക്കേണ്ട; കഴിവുള്ളവരെ അംഗീകരിക്കണം: തരൂരിന് പിന്തുണ

കോഴിക്കോട്: ശശി തരൂർ പാർട്ടിയുടെ അവിഭാജ്യഘടകമാണെന്നും തരൂരിന്റെ പ്രവർത്തനം കോൺഗ്രസിനു ശക്തി പകരുമെന്നും കെ.മുരളീധരൻ എംപി. തരൂർ പ്രധാന നേതാവാണെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. യൂത്ത് ​കോൺഗ്രസ് ജില്ലാ കമ്മിറ്റി...

കോൺഗ്രസ് നേതാക്കൾ വിലക്കി; ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി

കോഴിക്കോട്: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ച ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങി. കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പിന്മാറ്റം. സംഘപരിവാറും മതേതരത്വം നേരിടുന്ന...

Latest news