26.4 C
Kottayam
Sunday, June 21, 2026

CATEGORY

News

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; സി.ബി.ഐ അന്വേഷണം എതിര്‍ക്കില്ലെന്ന് പിണറായി ഉറപ്പ് നല്‍കി

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു. നേരത്തെ അറിയിച്ചിട്ടാണിവര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമസഭാ മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. സിബിഐ...

‘ഇനി ഒരു കുരുന്നും മരിക്കരുത്’; കുഴല്‍ക്കിണറില്‍ വീഴുന്നവരെ രക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി മലയാളി ശാസ്ത്രജ്ഞന്‍

ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കിയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. കുഴല്‍ കിണറില്‍ വീണ് മരിക്കുന്ന ആദ്യത്തെ കുരുന്നല്ല സുജിത്. രാജ്യം ഇത്രയും പുരോഗതിയിലെത്തിയിട്ടും...

നോട്ടുനിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി വരുന്നു! പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയ മാതൃകയില്‍ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി വരുന്നു. നോട്ടുനിരോധനത്തിന് പിന്നാലെ അതിസാഹസികമായ മറ്റൊരു നീക്കത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതിനായി നിയമം...

ഇന്ദിര സ്മരണയില്‍ രാജ്യം; ഇന്ത്യയുടെ പ്രഥമ വനിതാ പ്രാധാനമന്ത്രി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ സാരഥിയുമായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ്...

കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരണം

ന്യൂഡല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം നടന്നതായി എന്‍.പി.സി.ഐ.എല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) സ്ഥിരീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നതെന്ന് എന്‍.പി.സി.ഐ.എല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.കെ.നേമ...

ഇനി സംസ്ഥാന പദവിയില്ല; ജമ്മു കാശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു ഇനി സംസ്ഥാന പദവിയില്ല. ജമ്മു കശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നേരത്തെ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരും ലഡാക്കും...

മകന്‍ ആത്മഹത്യ ചെയ്തത് വാളയാര്‍ കേസില്‍ പോലീസ് കുടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്; പൊട്ടിക്കരഞ്ഞ് ഒരമ്മ

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് നിരപരാധിയായ യുവാവിനെ പ്രതിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപണം. കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ജോണ്‍ പ്രവീണിനെയാണ് കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമം നടത്തിയത്....

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കൊത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍...

രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെ (26)യാണു ബുധനാഴ്ച ഹറാജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ അവധിക്കു...

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. വ്യാഴാഴ്ച രാവിലെ നാലു ഷട്ടറുകള്‍ അരയടി കൂടിയാണ് ഉയര്‍ത്തിയത്. ബുധനാഴ്ച ഒന്നരയടി ഉയര്‍ത്തിയിരുന്നു. രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്ന് ക്രമാതീതമായി...

Latest news