KeralaNewsRECENT POSTS
രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
റിയാദ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെ (26)യാണു ബുധനാഴ്ച ഹറാജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ അവധിക്കു പോയ യുവാവ് രണ്ടാഴ്ച മുമ്പാണു വിവാഹം കഴിഞ്ഞു സൗദി അറേബ്യയിലെ താമസസ്ഥലത്തു തിരിച്ചെത്തിയത്. ഹിബയാണു ഭാര്യ. മൃതദേഹം റിയാദില്‍ ഖബറടക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News