30.6 C
Kottayam
Sunday, June 21, 2026

CATEGORY

News

ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു,ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയേത്തുടര്‍ന്ന് പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കുമിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനേത്തുടര്‍ന്ന് പരശുരാം എക്‌സ്പ്രസ് പാറശാലയില്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നു. ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ഗതാഗതം പുനസ്ഥാപിയ്ക്കാന്‍ വൈകും.

കനത്ത മഴ: പരീക്ഷ മാറ്റി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എം.ജി.സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട്‌

മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം,പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...

വനിതാ സിനിമാ നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ,തിരക്കഥ തെരഞ്ഞെടുത്തതില്‍ ചട്ടലംഘനമെന്ന് പരാതി

കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തില്‍. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു....

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍,ഗൂഡല്ലൂരില്‍ പ്രതിയെ പിടികൂടിയത് ഇടവകക്കാരുടെ എതിര്‍പ്പ് മറിടന്ന്‌

ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക വികാരിയുടെ പേരില്‍ പരാതി നല്‍കിയ...

അറബിക്കടലില്‍ ഇരട്ടച്ചുഴലി,രൂപം കൊണ്ടിരിയ്ക്കുന്നത് രണ്ടു ന്യൂനമര്‍ദ്ദങ്ങള്‍,120 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യപ്രതിഭാസം,തീരങ്ങളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: തെക്കന്‍ തീരത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി അറബിക്കടലില്‍ രൂപം കൊള്ളുന്നത്‌ ഇരട്ട ചുഴലിക്കാറ്റ്എന്ന് സൂചന. ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നും ഒമാന്‍ തീരത്തോട് ചേര്‍ന്നും  രണ്ട് വന്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നതായാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന...

 സ്വന്തം ജീവന്‍ നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈഫുദ്ദീന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്. സൈഫുദ്ദീന് സ്ഥിര നിയമനം നല്‍കാന്‍...

അറബിക്കടലില്‍ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു,കേന്ദ്രകാലാവസ്ഥാവകുപ്പും കേരളത്തിന് മുന്നറിയിപ്പ് നല്‍കി

ന്യൂഡല്‍ഹി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ല. കടല്‍ തീരത്ത്...

എറണാകുളത്ത് അവധി ഈ താലൂക്കുകളില്‍

കൊച്ചി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (31-10 -2019) അവധിയായിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.ജില്ലയിലെ ബീച്ചുകളില്‍...

തിരുവനന്തപുരത്തിന് നാളെ അവധിയില്ലെന്ന് കളക്ടര്‍

തിരുവനന്തപുരം: നാളെ ( ഒക്.. 31) തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.നിലവില്‍ ജില്ലയില്‍ ഇത്തരം സാഹചര്യമില്ലന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതന്നും ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതു...

Latest news