തിരുവനന്തപുരം: പേട്ട റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് 3 ബോഗിയും എഞ്ചിനും വേർപെട്ട് കൊച്ചുവേളി എത്തി.ബാക്കി ബോഗികൾ പേട്ടയിൽ കിടക്കുന്നു.
ബോഗികൾ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്നാണ് വിശദീകരണം.
വാളയാർ പീഡന കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടതിന് പിന്നാലെ കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ വീണ്ടും സജീവ ചർച്ചാവിഷയമാകുന്നു. കുട്ടികൾ എങ്ങിനെ അതിക്രമങ്ങൾക്ക് ഇരയാവുന്നു ചൂഷണങ്ങൾ എങ്ങിനെ തടയാം എന്നിങ്ങനെ വിശദമാക്കുന്ന നിരവധി...
കൊച്ചി:മാരകരോഗങ്ങൾക്ക് വേദനാസംഹാരിയായി ഉപയോഗിക്കുന്നBUPRI GESIC എന്ന അംപ്യുൾ, ലഹരി ഉപയോഗത്തിനായി വിൽപ്പനടത്തുന്ന ആലുവ സ്വദേശി മനോജ് (41) എന്നയാളെ കൊച്ചി സിറ്റി DANSAF ഉം പനങ്ങാട് പോലീസും ചേർന്ന് നെട്ടൂരിൽ നിന്ന് പിടികൂടി....
റിയാദ്: കനത്ത മഴ തുടരുന്ന ഹഫർ അൽ ബാതിനിൽ മഴക്കെടുതിയിൽ 7 മരണം. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്‌തു. വീടുകൾ ഒഴിപ്പിക്കേണ്ടി...
പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ട സംഭവത്തില്‍ വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ പോലും മൂന്നാം പ്രതി പ്രദീപിനെതിരെ മൊഴി കൊടുത്തിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍.പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനും കേസില്‍ പ്രതികളെ...
തിരുവനന്തപുരം: സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥനയ്ക്കിടെ കുട്ടികളുടെ വിരലില്‍ നിന്ന് രക്തം ചിന്തിച്ച് 'സത്യം' എന്നെഴുതിച്ചതായുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് സ്വമേധയാ കേസെടുത്തു. കോതമംഗലം മാര്‍ത്തോമ...
ചെന്നൈ : വാഹനാപകടത്തില്‍ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വെച്ച്തന്നെ മരണപ്പെട്ടു. ഭാര്യക്ക്...
തിരുവനന്തപുരം: യൂണിവേഴിസിറ്റി ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുഖ്യപ്രതികളായശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യുണിവേഴ്സിറ്റി കോളേജ്
വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം.ഇരുവര്‍ക്കുമെതിരായ എല്ലാ കേസുകളിലും ജാമ്യം...
അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയി മാത്യു രംഗത്ത്
അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ് ഭീകരരെ...